application-apply

ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം..

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം -...
announcement-vehcle-mic-road

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളി മരുന്നു നൽകും..

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് 3-3-2024 പോളിയോ തുള്ളി മരുന്നു നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്കൂ‌ളുകൾ, അങ്കണവാടികൾ, വായനശാലകൾ,...
gps google map vehcles driving driver road tracking route

ആർ.ടി.ഒ ഓഫീസുകളിൽ സന്ദർശക വിലക്ക് ..

മോട്ടോർ വാഹന ഓഫീസുകള്ളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതിന് കർശന നിയന്ത്രണം. ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ക്രമീകരണം. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഓഫീസ് മേധാവിയെ കണ്ട് വിവരം കൈമാറാം.
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്..

പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിന തടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി...
bike accident

മുള്ളൻപന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്..

ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ടാപ്പിങ്ങിനു പോകുമ്പോൾ സ്‌കൂട്ടറിൽ മുള്ളൻ പന്നി ഇടിച്ചു മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. കോടാലി നിലംപതി മാമ്പ്രക്കാരൻ ജോണി, ഭാര്യ എൽസി എന്നിവർക്കാണു പരുക്കേറ്റത്. ജോണിയുടെ കൈക്കും കാലിനും...

പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.

പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി...

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ...

ഉയർന്ന താപനില മുന്നറിയിപ്പ്..

ഇന്ന്  2024 ഫെബ്രുവരി 27 കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ...
thrissur-medical-collage

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം...

പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മ രിച്ചു..

നീന്തൽ പഠിക്കുന്നിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു. അന്തിക്കാട് പഴുവിൽ വെസ്‌റ്റ് എജൻസി കണ്ണംമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരി ച്ചത്. മുറ്റിച്ചൂർ പടിയത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു...
police-case-thrissur

കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട..

ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.പുത്തൂര്‍...

ഡോൺ ബോസ്കോ കോളേജിൽ മോഷണം.

മണ്ണുത്തി ഒല്ലൂക്കര ഡോൺ ബോസ്കോ കോളേജിൽ മോഷണം. ഫയലുകൾ വാരിവലിച്ചിടുകയും ഓഫീസിൽ സൂക്ഷിച്ച ആറായിരം രൂപയും നഷ്ടമായി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.