മണ്ണുത്തിയിൽ സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി..

thrissur arrested

മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവ്വകലാശാലയ്ക്കുള്ളിലുള്ള ബാങ്കിലെ രണ്ട് സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒരാളെ ആക്രമിക്കപ്പെട്ട നിലയിലും മറ്റേയാളെ വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് കണ്ടെത്തിയത് വെള്ളാനിക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ സെക്യൂരിറ്റികളായ വെള്ളാനിക്കര സ്വദേശികളായ ആൻ്റണിയും അരവിന്ദാക്ഷനുമാണ് മരിച്ചത്. മണ്ണൂത്തി പോലീസ് എത്തി നടപടികൾ സ്വീകരിച്ച് വരുന്നു.