കരുവന്നൂർ ബാങ്ക് തട്ടിപ്പ്… കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു...
ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച...
തെക്കൻ കേരളത്തിൽ ശക്തമായ മഴ സാധ്യത..
തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും...
തൃപ്രയാർ- കാഞ്ഞാണി- ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം..
സെപ്റ്റംബർ ഒന്ന് മുതൽ തൃപ്രയാർ- കാഞ്ഞാണി- ചാവക്കാട് റോഡിൽ പാവറട്ടി പള്ളി മുതൽ പാങ്ങ് പൂവത്തൂർ ജംഗ്ഷൻ വരെ അറ്റക്കുറ്റ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ്...
ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മ രിച്ചു..
ബഹ്റൈൻ: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മ രിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെ ആണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ...
സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്..
പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...
പാലിയേക്കര ടോൾ നിരക്ക് ഇന്ന് മുതൽ കൂടും..
ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ...
വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം.
ചാലക്കുടി: വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം. കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോ ഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉടനെ ഷാജുവിനെ സമീപത്തെ...
തൃശൂരിൽ മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു കൊലപാതകം..
കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കത്തി ക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ല പ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി കരുണമയൻ, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ്...
സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക്...
തളിക്കുളം: സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി മുളങ്കുന്നത്ത് കാവ് കോട്ടയിൽ പ്രീത(50), പാവറട്ടി പാലുവായ് സ്വദേശിനി ഊഞ്ഞാല് വീട്ടിൽ...
പകല്‍ 11 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന്...
തിരുവനന്തപുരം: ബുധനാഴ്ച വരെ താപനില ഉയര്‍ന്ന് നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി വരെ താപം ഉയരും. കൊല്ലത്ത് ഇന്നലെ...
ആദിവാസി കോളനിയിലെ 54 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഓണക്കിറ്റ് വിതരണം ചെയ്തു.
ഓണകിറ്റ് വിതരണം തൃശൂർ ഇന്റഗ്രേറ്റഡ് ഫൗണ്ടേഷൻ, ലയൺസ് ക്ലബ് ഓഫ് തൃശൂർ ഹൈനസ്, ജെസിഐ തൃശ്ശൂർ, എം എസ് മെറിറ്റ്ഫെഡറേഷൻ, മാക്‌ട്രസ്റ്റ് സെക്യൂർ ഫൗണ്ടേഷൻ, ഫാത്തിമ ഹൈപ്പർ മാർക്കറ്റ്, ശോഭാ സിറ്റി മാൾ...
രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും...
കുറച്ചു നാളുകളായി മാസങ്ങളുടെ ഇടവേളകളിൽ രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും സ്വർണ്ണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ...