സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും..

ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
thrissur_pooram_snow_view

തൃശ്ശൂർ പൂരം; പ്രതിഷേധവുമായി ആന ഉടമകൾ..

ആനയ്ക്ക് 50 മീറ്റർ അടുത്തു വരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ...
Thrissur_vartha_district_news_malayalam_pooram

പൂരം കൊടിയേറ്റം ഇന്ന്.. 

19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റ്. പൂജകൾക്കു തന്ത്രി...

തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കും നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. വേനൽ ചൂടിന് ആശ്വാസമായി...
Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസുടമകൾക്ക് ടിക്കറ്റ് മെഷീൻ നൽകുന്നു..

ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ബസ് ഉടമകൾക്കു ടിക്കറ്റ് മെഷീൻ വിതരണം ചെയ്യുന്നു. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കുള്ള ടിക്കറ്റ് യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നാളെ 10.30ന് വടക്കേച്ചിറ ബസ്സ്റ്റാൻഡിനു സമീപമുള്ള മംഗള...
Thrissur_vartha_new_wheather

താപനില 40 ഡിഗ്രി കടന്നു..

പീച്ചിയിലും മണ്ണുത്തിയിലും ഈ വർഷം ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പീച്ചിയിൽ 40 ഡിഗ്രി സെൽഷ്യസ് താപനിലയും മണ്ണുത്തിയിൽ 40.30 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. ഈ വർഷം കഴിഞ്ഞയാഴ്ച താപനില...

ഡപ്യൂട്ടേഷൻ ജൂൺ 30 വരെ..

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 16 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നവർക്ക് ജൂൺ 30 വരെ കാലാവധി നീട്ടിനൽകി ധനവകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടേഷൻ ഈ...

മാസപ്പിറവി കണ്ടാൽ അറിയിക്കണം..

ഇന്നു ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുള്ളതി നാൽ, കാണുന്നവർ ബന്ധപ്പെടണമെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (94471 73443), സമസ്‌ത...

പ്രധാനമന്ത്രി മോദി 15ന് കുന്നംകുളത്ത്..

പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിനായുള്ള പ്രചാരണ യോഗം ചെറുവത്തൂർ ഗ്രൗണ്ടിൽ 11 മണിക്കാണ്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഇന്നു...
uruvayur temple guruvayoor

ഗുരുവായൂരിൽ രാഹുൽ ഗാന്ധിക്കായി ആനയൂട്ട്..

രാഹുൽ ഗാന്ധിക്കായി ദേവസ്വം ആനക്കോട്ടയിൽ അങ്കമാലി സ്വദേശിനിയുടെ ആനയൂട്ട് വഴിപാട്. കണ്ണിമംഗലം കൃഷ്ണശോഭ മലയൻകുന്നേൽ ശോഭന രാമ കൃഷ്ണനാണ് 20,000 രൂപ അടച്ച് ആനയൂട്ട് നടത്തിയത് രാഹുലിനെ എംപി സ്‌ഥാനത്തു നിന്ന് അയോഗ്യനാക്കിയ...

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴര മുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താം.. 

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴരമുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നടത്താന്‍ സാധിക്കില്ല....
announcement-vehcle-mic-road

ഗതാഗത തടസപ്പെടും.

പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതു വഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച...