തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പ രിക്ക്.
തൃപ്രയാർ: ബീച്ച് റോഡിൽ സീതിവളവിന് സമീപം കെ കെ സൗണ്ട്സിനു മുൻവശം ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരി ക്കേറ്റു. വലപ്പാട് സ്വദേശി കണക്കാട്ട് വീട്ടിൽ വിജയൻ മകൻ സുധീർ(51), നാട്ടിക...
രാഹുൽ ഗാന്ധിയുടെ തൃശൂർ ജില്ലയിലെ പ്രചാരണ പരിപാടികളിൽ സമയമാറ്റം…
തൃശൂർ: ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 ന് മാളയിലും വൈകീട്ട് 3 മണിക്ക് കുന്ദംകുളത്തും പ്രസംഗിക്കുമെന്ന് ഡി സി സി...
വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് സഹോദരൻ തല്ലി ഒ ടിച്ചു.
കുന്നംകുളം: തറവാട് വീട്ടിൽ ഉറങ്ങിക്കിടന്ന അനുജനെ സഹോദരൻ മരമുട്ടി കൊണ്ട് ത ല്ലി ഇരു കാലുകളും ഒ ടിച്ചു. ആക്ര മണം തടയാൻ ശ്രമിച്ച അമ്മയ്ക്കും പരി ക്കേറ്റു. ഇളയ സഹോദരൻ തറവാട്...
നിയമസഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി..
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 17,859 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്ന...
ട്രസ് വർക്കിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു.
കൊമ്പഴയിൽ ട്രസ് വർക്കിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇമ്മട്ടിപ്പറമ്പ് അക്കരക്കാരൻ കുട്ടമോൻ മകൻ വിഷ്ണു (29) ആണ് മരി ച്ചത്. മാർച്ച് 27നാണ് അപകടം ഉണ്ടായത്. കൊമ്പഴയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ...
വേനൽ മഴ: അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം..
ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരങ്ങളും അലമാരയും വീണ് 3 പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലും മരക്കൊമ്പുകൾ വീണു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണു.
പ്രധാനമന്ത്രിയുടെ സന്ദർശനം: ഡ്രോൺ നിരോധനവും ഗതാഗത നിയന്ത്രണവും..
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിൽ പ്രൈവറ്റ് ഹെലികോപ്റ്റർ, ഡ്രോൺ, ഹാംഗ് ഗ്ലൈഡറുകൾ എന്നിവ ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 7 മണി വരെ നിരോധിച്ചു. നഗരത്തിലും...
ദേശീയപാതയിൽ വാഹനാ പകടം; കാൽനട യാത്രക്കാരിക്ക് ഗു രുതര പരി ക്ക്..
ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച് അപ കടം. അപകടത്തിൽ കാൽനടയാത്രക്കാരിക്ക് ഗുരു തര പരി ക്കേറ്റു.
ലോറികൾ കൂട്ടിയിടിച്ച് അ പകടം..
തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ അഞ്ചേരിച്ചിറയിൽ ലോറികൾ കൂട്ടിയിടിച്ച് അപ കടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലൂടെ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ ലോറി ഡ്രൈവർ അത്ഭുതകരമായി...
തൃശൂരിൽ പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം.
തൃശൂർ: പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കൻ ഹിമേഷിൻ്റെ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷണ ശ്രമം നടന്നത്. ഹിമേഷും ഭാര്യയും ജോലിയ്ക്ക് പോകുകയും മകൾ പുറത്തു പോകുകയും...
ചാവക്കാട് അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മ രണം; ഭർത്താവ് അ റസ്റ്റിൽ.
ചാവക്കാട് : എടക്കഴിയൂരിൽ വീട്ടിൽ പ്രസവത്തിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മ രിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മ രിച്ച മുഹ്സിനയുടെ ഭർത്താവ് എടക്കഴിയൂർ പഞ്ചവടി കല്ലുവളപ്പിൽ ഇബ്രാഹി൦ (...
ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്..
ചേർപ്പ് : ഊരകത്ത് നിയന്ത്രണം വിട്ട കാർ മരത്തിലടിച്ച് അഞ്ചു പേർക്ക് പ രിക്ക്. പാലക്കാട് സ്വദേശികളായ സജിത, ലക്ഷ്മി, ഓമന, ശിങ്കാരി, സുനിത എന്നിവർക്കാണ് പരി ക്കേറ്റത്. ഇവരെ തൃശ്ശൂർ ജില്ലാ...








