വെള്ളാനിക്കരയിൽ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു..
തോട്ടപ്പടി. വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് പോസിറ്റീവ്സ്ഥി രീകരിച്ചു. 31 വയസുള്ള ഇദ്ദേഹം ഒരാഴ്ചയായി ദഹാം ക്വറന്റ് നിലാണ് എന്ന് സാമൂഹ്യാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. ഫിസിയോതെറാപി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം...
ഞെട്ടിക്കുന്ന കണ്ടെത്തൽ! ര ക്ത ഗ്രുപ്പുകളും, കോവിഡ് വ്യാപന സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന്…
കോ വിഡ് വൈറ സിന്റെ വ്യാപന സാധ്യത വ്യക്തികളുടെ ര ക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ട് പുറത്തിറങ്ങി. ഗ്രൂപ്പ് O ര ക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യത...
സുരക്ഷാ മുൻകരുതലുകളോടെ ദേശീയ സാമ്പിൾ സർവേകൾ ആരംഭിച്ചു
കോവിഡ് സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വിവിധ ദേശീയ സാമ്പിൾ സർവ്വേകൾ ജില്ലയിൽ ആരംഭിച്ചു. എഴുപത്തെട്ടാമത് സാമൂഹിക സാമ്പത്തിക സർവേ, തൊഴിൽ സേനാ സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് കണ്ടെയ്മെൻറ് സോണുകൾ...
പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും എതിർപ്പുമായി രംഗത്ത്. ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ്...
സർക്കാരും ദേവാസ്സ്വം ബോർഡും ഒത്തുചേർന്നു വെർച്യുൽ ക്യൂ ഏർപ്പെടുത്തി, ശബരിമല തുറക്കാനുള്ള ശ്രമത്തിനു ശക്തമായ എതിർപ്പ്. പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും ആണ് എതിർപ്പുമായി രംഗത്തുള്ളത്. ഇതിനാൽ വെർച്യുൽ ക്യൂ ബുക്കിംഗ്...
ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ്; 13293 പേർ നിരീക്ഷണത്തിൽ..
ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 91 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.വാടാനപ്പളളിയിലെ...
തൃശൂർ സ്വദേശി മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു..
മസ്കത്തിൽ കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ...
നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നും എത്തിയ ജാൻസിക്കും 10 മാസം പ്രായമായ കുഞ്ഞിനും പാചകവാതകവും...
വിദേശത്ത് നിന്നും വന്ന നിരവധിയാളുകൾ ജില്ലയുടെ പലഭാഗങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം രണ്ടാമതും ജില്ലയിൽ ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരെയും ഒറ്റപ്പെടുത്തുന്ന പ്രവണതയും ഉയർന്നുവരാൻ തുടങ്ങി. അത്തരത്തിൽ ഒരു...
തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം.
തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം സ്ഥിരീകരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മര ണപ്പെട്ടത്. 87 വയസായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്തെ മ രണ സംഖ്യ 16 ആയി ഉയർന്നു. ശ്വാസത...
“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.
നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...
മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണം പതിനഞ്ചായി…
സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന്...
വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു
പാലക്കാട് ജില്ലയിൽ കാട്ടാന പടക്കം കഴിച്ച് ചരിഞ്ഞതിനെ മറയാക്കി മലപ്പുറം ജില്ലക്കും മുസ്ലിം മതവിഭാഗത്തിനും എതിരായി വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു.ജില്ലയിലെ ജനങ്ങൾക്കെതിരെ സ്‌പർദ്ധ വളർത്തുംവിധം ബോധപൂർവ്വം...
ജാഗ്രത ശക്തമാക്കാനൊരുങ്ങി പോലീസ്; ലംഘനങ്ങൾ കണ്ടെത്താൻ മിന്നൽ പരിശോധന..
സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃശൂർ സിറ്റി പോലീസ്.വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താനും വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രികർ സഞ്ചരിക്കുന്നതും കണ്ടെത്താൻ...












