പൊലീസ് ബലപ്രയോഗം പൂരം നിർത്തിവച്ച് തിരുവമ്പാടി; ചരിത്രത്തിൽ ആദ്യം..
രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായ തെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു...
പൂരാവേശത്തിലാണ് നഗരം..
തൃശൂര്‍ പൂരം. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍...
തൃശൂർ പൂരം 19.04.2024 കാലത്ത് 6.00 മണിമുതൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണം..
തൃശ്ശൂർ പൂരം നടക്കുന്നതിൻെറ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും 19-04-24 തിയ്യതി കാലത്ത് 06.00 മണി മുതൽ 20-04-24 പകൽ പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. സ്വരാജ് റൌണ്ടിൽ...
പൂരത്തിന് മുൻപ് പാറമേക്കാവിന്റെ കാരുണ്യം.
അവശരും രോഗികളുമായ 8 പേർക്കും ഒരു കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ വീതം വിതരണം ചെയ്ത് പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവ സ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂർ,...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതല്‍ (ഏപ്രില്‍ 15)..
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് (ഏപ്രില്‍ 15) മുതല്‍ 24 വരെ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള...
പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..
പട്ടാമ്പി: പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മ രിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ.
രാവിലെ...
സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും..
ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
തൃശ്ശൂർ പൂരം; പ്രതിഷേധവുമായി ആന ഉടമകൾ..
ആനയ്ക്ക് 50 മീറ്റർ അടുത്തു വരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ...
പൂരം കൊടിയേറ്റം ഇന്ന്..
19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റ്. പൂജകൾക്കു തന്ത്രി...
തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കും നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.
തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. വേനൽ ചൂടിന് ആശ്വാസമായി...
സ്വകാര്യ ബസുടമകൾക്ക് ടിക്കറ്റ് മെഷീൻ നൽകുന്നു..
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ബസ് ഉടമകൾക്കു ടിക്കറ്റ് മെഷീൻ വിതരണം ചെയ്യുന്നു. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കുള്ള ടിക്കറ്റ് യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നാളെ 10.30ന് വടക്കേച്ചിറ ബസ്സ്റ്റാൻഡിനു സമീപമുള്ള മംഗള...
താപനില 40 ഡിഗ്രി കടന്നു..
പീച്ചിയിലും മണ്ണുത്തിയിലും ഈ വർഷം ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പീച്ചിയിൽ 40 ഡിഗ്രി സെൽഷ്യസ് താപനിലയും മണ്ണുത്തിയിൽ 40.30 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. ഈ വർഷം കഴിഞ്ഞയാഴ്ച താപനില...