ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ..
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ല. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്.പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ്...
വിശ്രമമുറി നവീകരണം നടപ്പാക്കിയില്ല. പ്ലാറ്റ്ഫോമിൽ കിടന്ന് സമരം ചെയ്ത് ടിടിഇമാർ..
വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ. ഷൊർണൂർ, ഒലവക്കോട്, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്.
വിശ്ര മുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകൾ...
കനത്ത ചൂട് സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം..
ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ നിർദേശം. കായികമന്ത്രി...
12 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ.
ബസിൽ കടത്തിക്കൊണ്ടുവന്ന 12 കിലോഗ്രാം കഞ്ചാവുമായി പുന്നയൂർക്കുളം സ്വദേശി കല്ലാറ്റിൽ ഷമിൽ (22) പിടിയിൽ. മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ യാണു പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി...
സംസ്ഥാനത്ത് കനത്ത ചൂട് തുടരും നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്..
സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര...
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.
ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി...
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ റാഗിങ്; 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്..
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റക്കാരായ 7 സീനിയർ വിദ്യാർഥികൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പരാതിക്കാരും ആരോപണ വിധേയരും ഉത്തർപ്രദേശ് സ്വദേശികളാണ്. പ്രിൻസിപ്പൽ...
ജീവപര്യന്തം തടവുകാരൻ ജയിലിൽ തൂങ്ങി മ രിച്ച നിലയിൽ..
ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ...
പാലക്കാട് ജില്ലക്ക് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു…
കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് 05.30 PM ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി....
മണ്ണുത്തിയിൽ സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി..
മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവ്വകലാശാലയ്ക്കുള്ളിലുള്ള ബാങ്കിലെ രണ്ട് സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒരാളെ ആക്രമിക്കപ്പെട്ട നിലയിലും മറ്റേയാളെ വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് കണ്ടെത്തിയത് വെള്ളാനിക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ...
വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരി ച്ചത് 9 പേർ.
കേരളത്തില്‍ ഇത്തവണ വോട്ട് ചെയ്യാനെത്തിയവരില്‍ കുഴഞ്ഞു വീണ് മരി ച്ചത് ഒമ്പത് പേർ. വിമേഷ് (42), മാമി (63), കണ്ടൻ (73), കെ എം അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ...
കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മരി ച്ചു..
തൃത്താല കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മ രിച്ചു. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണു മരി ച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടിനുള്ളിൽ മുറിക്കുള്ളിലെ...