ജില്ലയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 57 പുതിയ രോഗബാധിതർ..
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേർക്ക്. രോഗം സ്ഥിരീകരിച്ചതിൽ 55 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു ആരോഗ്യ പ്രവർത്തകക്കും എയർ ഇന്ത്യ സ്റ്റാഫിനും...
ജീവൻ പണയപ്പെടുത്തി അനധികൃത മത്സ്യബന്ധനം..
കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിൽ അനധികൃത മത്സ്യബന്ധനം ശക്തമാവുകയാണ്. ജീവൻ പണയപ്പെടുത്തിയാണ് പലരും തുമ്പൂർമുഴി അണക്കെട്ടിൽ അപകടകരമായ സാഹചര്യത്തിൽ മീൻ പിടിക്കുന്നത്.ഡാമിന്റെ വിയറിലൂടെ നടന്ന് നടുഭാഗത്ത് എത്തിയാണ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത്....
നിയന്ത്രണങ്ങൾക്ക് പുല്ലുവില; ഒടുവിൽ അറസ്റ്റ്..
കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്ന ഭരണകൂടത്തിന്റെ വാക്കുകളൊന്നും കേട്ട ഭാവം നടിക്കാത്ത നിരവധി ആളുകൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. ഇക്കൂട്ടരിൽ നിയന്ത്രണം ലംഘിച്ച് ചീട്ടു കളിച്ച ആളുകൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി.എങ്കക്കാട് മങ്കരയിൽ...
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു; സംസ്ഥാനത്ത് മരണം പത്തായി..
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56)ആണ് മരിച്ചത്. ഇൗ മാസം 20 ന് റിയാദിൽ നിന്നെത്തിയ സുലേഖ ഹൃദ്രോഗി കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്...
സംസ്ഥാനത്ത് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍...
അതിരപ്പള്ളി; എത്ര കണ്ടാലും മതി വരാത്ത ജലസൗന്ദര്യം..
കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. എല്ലാ വർഷവും സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്ന...
രാജ്യത്ത് ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി..
രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കും.കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ...
കുന്നംകുളം പോലീസിന് ഇനി ഓൺലൈനായി പരാതി സമർപ്പിക്കാം..
ലോക്ക് ഡൗൺ കാലം മാറ്റങ്ങളുടെ കാലം കൂടിയാണ്. അത്തരത്തിലൊരു മാറ്റത്തിന് തുടക്കമിടുകയാണ് കുന്നംകുളം പോലീസ്. ഇവിടേക്കുള്ള എല്ലാ പരാതികളും ഇനി ഇ- മെയിൽ വഴി സമർപ്പിക്കാം.ഇനി മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ സ്റ്റേഷനിലേക്ക്...
ഇതാണ് പൂരം…!!
ഒരു ജില്ലയെ സാധാരണ ഗതിയിൽ അടയാളപ്പെടുത്തുന്നത് ഭൂപ്രദേശത്തിന്റെ സവിശേഷതകൾ കൊണ്ടോ ചരിത്രപരമായ സവിശേഷതകൾ കൊണ്ടോ എല്ലാം ആണ്. എന്നാൽ ഇൗ ലോകത്ത് പൂരത്തിന്റെ പേരിൽ ഒരു ജില്ലയെ തന്നെ അടയാളപ്പെടുത്തുന്ന പൂരവുമുണ്ട്. അതാണ്...
അറിയാം കേരള കലാമണ്ഡലത്തെ…
തൃശൂരിന്റെ അഭിമാന സ്തംഭമാണ് കേരള കലാമണ്ഡലം. കേരളത്തിന്റെ കലാപീഠം എന്ന് വിശേഷിപ്പിക്കാവുന്ന ഇൗ സ്ഥാപനം ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.മഹാകവിത്രയങ്ങളിലൊരാളായ വള്ളത്തോള്‍ നാരായണ മേനോന്‍ മുന്‍കൈയ്യെടുത്ത് 1930 ല്‍ സ്ഥാപിച്ച ഈ...
ഓൺലൈനാകുമ്പോൾ കുഞ്ഞിക്കണ്ണുകൾ നിറയാതിരിക്കാൻ…
കോവിഡ് പ്രതിസന്ധി മൂലം കേരളവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയാണ്. ഇൗ അവസരത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 600 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വാങ്ങി നൽകാൻ ഒരുങ്ങുകയാണ് നാട്ടിക. ഇതിനായി കഴിഞ്ഞദിവസം മേഖലയില്‍...
ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും..
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇന്ന് സമാപിക്കും. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് സംസ്ഥാനത്ത് ആകെ പരീക്ഷകൾ...












