കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി...
തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ് നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ...
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം...
പൂവത്തൂരിൽ രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പൂവത്തൂരിൽ നിർത്തിയിട്ട രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയംപാവറട്ടി പൂവത്തൂരിലെ പെട്രോൾ പമ്പിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഏലാന്ത്ര ട്രാവൽസിന്റെ രണ്ടു ടൂറിസ്റ്റ് ബസ്സുകൾ കത്തി...
ഡാമുകളിലെ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും
കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. പീച്ചി, ഷോളയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഡാമുകളിൽ ഇതേദിവസം രേഖപ്പെടുത്തിയതിനേക്കാൾ അധികം ജലം...
ഇന്ന് സംസ്ഥാനത്ത് 82 കോവിഡ് കേസുകൾ; 24 പേർക്ക് രോഗമുക്തി..
ഇന്ന് കേരളത്തിൽ 82 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തുനിന്നും വന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 19 പേർക്കും ഇന്ന്...
കുളം വീണ്ടെടുത്ത് ചാഴൂരിന്റെ പെൺകരുത്ത്..
ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത് നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്....
സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..
സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്...
ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ തയ്യാറായി..
കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതി വകുപ്പ് ധാരാളം മികച്ച പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി. വകുപ്പിന്റെ ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് മീഡിയ...
ആദിവാസി ഊരുകളിലും അധ്യയനം ഓൺലൈനായി; ഹാപ്പിയായി കുഞ്ഞുങ്ങൾ..
സംസ്ഥാനത്ത് ഓൺലൈൻ ആയി അധ്യയന വർഷം ആരംഭിച്ചപ്പോൾ ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളും ഓൺലൈനായി പഠനമാരംഭിച്ചു. ആദിവാസി മേഖലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ചെയ്തു നൽകിയതിന്റെ ആശ്വാസത്തിലാണ് വിദ്യാഭ്യാസ...
പ്രളയ ഭൂപടം തയ്യാർ..
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയ ഭൂപടംനിർമ്മിച്ചിരിക്കുകയാണ് കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.ചാലക്കുടി നദീതടത്തിൽ...
86 പേർക്ക് ഇന്ന് കോവിഡ്; 12 പേർക്ക് രോഗം പകർന്നത്സമ്പർക്കത്തിലൂടെ..
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച വരിൽ 46 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...
ലോകത്തിന് ആശ്വാസം ; റഷ്യയിൽ വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിൻ അടുത്ത ആഴ്ച്ച മുതൽ കോവിഡ്...
ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും ഇനിയും കൃത്യമായ ഒരു പ്രതിരോധ വാക്സിൻ കണ്ടു പിടിക്കുന്നതിന് ലോകത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഒരു ആശ്വാസ വാർത്ത ഇപ്പോൾ...












