റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്.

ദേശീയതലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ നൂറ്റി അറുപത്തി നാലാമത്തെ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്. മത്സരിക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ...

“പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്” കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ..

തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക്‌ കോ വിഡ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കോ വിഡ്‌ നിരീക്ഷണത്തിലായത്.‌. കഴിഞ്ഞ 15 നു തൃശൂർ കോർപ്പർേഷൻ...

ഇന്ന് ജൂൺ 21ലെ “തൃശൂർക്കാരുടെ” സൂര്യ ഗ്രഹണം എങ്ങനെയായിരുന്നു ?

പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് ഇന്ന് ജൂൺ 21 ന് അനുഭവപ്പെട്ടതു പോലെ ഒരു 'വലയ' സൂര്യ ഗ്രഹണത്തിന്റെ മനോഹാരിത ദൃശ്യമാവുക . പൊതുവെ മങ്ങിയ കാലാവസ്ഥയിൽ കഴിയുന്ന തൃശ്ശൂരിൽ ഇന്ന് പലയിടങ്ങളിലും രാവിലെ മൂന്ന്...
rain-yellow-alert_thrissur

ഇന്നത്തെ ശക്തമായ കാറ്റും മഴയും : തൃശൂർ ജില്ലയിലെ യെല്ലോ അലേർട്ട് മറക്കരുത്..

നമ്മുടെ തൃശ്ശൂർ ജില്ലയാകെ മഴയുടെ കാര്യത്തിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മറന്നു പോകരുത് . രാത്രിയും ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുകയാണ് . മാത്രമല്ല സമീപ ജില്ലകളായ എറണാകുളം, മലപ്പുറം...

സ്വർണ്ണമാല പോലീസ് സ്റ്റേഷനിലേക്ക് പാർസൽ അയച്ച് കള്ളൻ..

ഇരിഞ്ഞാലക്കുട :- പോലീസ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടറുടെ പേരിൽ പാഴ്സൽ അയച്ച് കള്ളൻ. ചേലൂർ സ്വദേശിയുടെ കളഞ്ഞുപോയ മാലയാണ് ആണ് എത്തിയത്. ടാണവിൽ ഫെഡറൽ ബാങ്ക് സമീപത്തുവെച്ചാണ് മാല നഷ്ടപ്പെട്ടത്. തിങ്കളാഴ്ചയോടെ ആണ് പോലീസ്...

June-21: ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് ! 3പേർക്ക് സമ്ബർക്കം മൂലം,...

തൃശൂർ ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 3പേർക്ക് സമ്ബർക്കം മൂലമാണ് രോഗം ബാധിച്ചിട്ടുള്ളത്. 37 പേര്‍ക്ക് രോഗമുക്തി. കേരളത്തിലാകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 133 പേർക്കാണ്. ഇതിൽ...

വിവിധ നമ്പറുകളിൽ നിന്നും ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങി വിൽപന നടത്തിയ ആൾ...

സംസ്ഥാനത്ത് മദ്യ വിൽപന തുടങ്ങിയെങ്കിലും കരിഞ്ചന്ത വ്യാപകമാണ്. മൊബൈൽ ഇല്ലാത്ത ആളുകളെ ലക്ഷ്യമിട്ടാണ് ഇൗ വെട്ടിപ്പ്. ഇത്തരത്തിൽ പല മെബൈൽ നമ്പറിൽ നിന്ന് ബേവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മദ്യം വാങ്ങി ഹോട്ടലിൽ...

പത്തടിയോളം താഴ്ചയുള്ള ഗർത്തം ദേശീയപാതയിൽ പരിഭ്രാന്തി പരത്തി വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലാണ് മൂന്നടിയോളം വ്യാസവും പത്തടിയോളം താഴ്ചയുള്ള ഗർത്തം. ഇന്നലെ വൈകിട്ട് 5 മണിയോടെ കണ്ടത് റോഡിൻറെ ടാറിങ് കൂടാതെ അടിയിലേക്ക് രണ്ട് മീറ്ററിലധികം താഴ്ചയുണ്ട്. ഗർത്തത്തിന് ഏതാനും...

മണ്ണിൽ പൊന്നു വിളയിച്ച്‌ സ്പിന്നിങ്ങ് മിൽ ജീവനക്കാർ

വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ്...
police-case-thrissur

പോ​ലീ​സ് ജീ​പ്പ് ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ മ​ണ്ണു​ത്തിയിൽ അ​റ​സ്റ്റി​ല്‍..

ഇന്നലെയാണ് സംഭവം. ആ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പ് സ​മീ​പ​ത്തെ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ന​ല്കി​യി​രു​ന്ന പോ​ലീ​സ് ജീ​പ്പ് ത​ട്ടി​യെ​ടു​ത്ത് ദേ​ശീ​യ​ പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന​യാ​ളെ പ്രതിയെ ആണ് മ​ണ്ണു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി. പ്രതി...

ദുരിത പ്രവാസത്തിൽ നിന്നും മണികണ്ഠൻ നാളെ തിരികെയെത്തും, പക്ഷാഘാതം തളർത്തിയ തന്റെ ശരീരവുമായി.. ഇനി...

പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ നാളെ(ജൂണ്‍ 21) ബഹ്‌റൈനില്‍ നിന്നും നാട്ടിൽ എത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 2:00ന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ...

കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല.. അധ്യാപകനെത്തിരെ കേസെടുക്കും …

തൃ​ശൂ​ര്‍: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നിശ്ചയിച്ച ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രു​ന്ന സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍റെ പേ​രി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ജി​ല്ലാ കളക്ടര്‍ എ​സ്.​ ഷാ​ന​വാ​സ് പോ​ലീ​സി​നു നിര്‍ദേശം ന​ല്‍​കി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, പകര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം,...