ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്; 5 പേർ രോഗമുക്തർ.
ജില്ലയിൽ ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന്...
ഗുരുവായൂർ കോവിഡ് സ്വീകരിച്ച ബസ് കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു…..
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി.ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ...
ചാവക്കാട്, തളിക്കുളം ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു….
തളിക്കുളം ബീച്ചുകളിലാണ് അപകടം. ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ3 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ കാണാതായി. മറ്റൊരാളെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി. കാണാതായ...
തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു…
വില്ലന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുന്നംകുളത്തിനടുത്ത് പെരമ്പിലാവ് വില്ലന്നൂര്‍ പുളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ് (60) ആണ് മരിച്ചത്. കഴിഞ്ഞ...
ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം...
പോക്സോ കേസിലെ പ്രതി ആഡംബര ബൈക്ക് മോഷണ കേസിൽ പിടിയിൽ..
ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ആഢംബര ബൈക്ക് വർക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിശ്വനാഥ്.ആർ. ഐ പി എസിന്റെ നിർദേശ...
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി…
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം...
തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ്…
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക്...
ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..
ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
ജില്ലയിൽ 14 പേർക്ക് കൂടി കോ വിഡ്:15007 പേർ നിരീക്ഷണത്തിൽ…
തൃശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 23) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്,...
നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധികൻ മരിച്ചു..
തൃശ്ശൂർ: ഇതര സംസ്ഥാനത്ത് നിന്നുമെത്തി ആമ്പല്ലൂരിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. നന്തിക്കര വിളക്കത്തറ ചന്ദ്രൻ (66) ആണ് മരിച്ചത്. ഡൽഹിയിലായിരുന്ന ചന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19..
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും,...





