ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോ വിഡ് സൂപ്പർ മാർക്കറ്റ് അടച്ചു..

ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ  വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ സ്വദേശിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18നാണ് ജീവനക്കാരി പനിയെതുടർന്ന് അവധിയെടുത്തത്. തുടർന്ന് കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.ഇതേതുടർന്ന് ലോക് ഡൗൺ കാലത്ത് ഓൺലൈൻ...

കോവിഡ് പ്രതിരോധിക്കാൻ ഇനി ആയുർവേദം…. പ്രയോജനം ലഭിച്ചത് 20000 ത്തിലധികം പേർക്ക്!!!

തൃശ്ശൂർ : ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ...

മൂന്ന് വർഷം മുൻപ് കാണാതായയുവാവിന്റെ അസ്ഥി കൂടം‍ ടെറസില്‍ കണ്ടെത്തി.

യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്ബ് കാണാതായ മാറ്റാമ്ബുറം മടത്തിപ്പറമ്ബില്‍ ജെയ്‌സന്റെ (45) അസ്ഥികൂടമാണ് കണ്ടെത്തിയത്. 2017 മാര്‍ച്ചിലാണ് ജെയ്‌സനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വിയ്യുര്‍...
Covid-Update-thrissur-district-collector

ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107...
thrissur news today Covid-Update

ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…

ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി.ഇതുവരെ രോഗമുക്തരായവരുടെ...

തൃശ്ശൂർ മെഡിക്കൽ കോളേജിന് ആശ്വാസം..

തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ ഉൾപ്പെടെയുള്ള 28 ആരോഗ്യ പ്രവർത്തകരെ 14 ദിവസം നിരീക്ഷണത്തിൽ ആക്കിയിരുന്നു. ഇവർക്കൊപ്പം വാർഡിൽ...

ഇലക്ട്രിക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിക്കുന്നു..

തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുളള കാലയളവിലക്ക് ഇലക്ട്രിക് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി...

ജില്ലയിലെ 5000 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ 60,000 രൂപവീതം സബ്‌സിഡി നല്‍കും!

തൃശൂർ,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ കർഷകർക്ക് സഹായകരമായി ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോ വിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഭക്ഷ്യസുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നതെന്നും...

കേരളത്തിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ധാരണയായി..

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് ഇന്നത്തെ സർവകക്ഷിയോഗത്തിൽ ധാരണ. തീവ്രമായ രോഗ ബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിൽ ഉള്ളതുപോലെ ഇനിയും വേണ്ടിവന്നാൽ ഏർപ്പെടുത്തണമെങ്കിലും, സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എല്ലാ...
thrissur-containment-covid-zone

ജൂലൈ (24) ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ്-19 രോഗികളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്,ആളൂർ ഗ്രാമപഞ്ചായത്തിലെ...

ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ...

അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ...
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് വെളളിയാഴ്ച (ജൂലൈ 24) 33 പേർക്ക് കോ വിഡ് 19...

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 24) 33 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം...