ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട്...
ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.അന്നേദിവസം രാവിലെ 11...
തൃശൂർ ജില്ലയിൽ 23 ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി..
തൃശൂർ ജില്ലയിൽ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന്...
ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. ആഘോഷങ്ങൾ ചുരുക്കി നിർബന്ധിതനമായ ചടങ്ങുകൾ മാത്രം നിർവഹിക്കും…
തിരുവനന്തപുരം: ബലി പെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീഷണി ഗുരുതരമായി ഉയർന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ചർച്ച നടത്തിയത്. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്...
തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…
തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ...
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവി 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണിത്. 272 പേർ രോഗമുക്തി നേടി.സമ്പർക്കം മൂലം 785 പേർ രോഗികളായി. വിദേശത്തുനിന്നും 87 പേർ. സംസ്ഥാനങ്ങളിൽ...
മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ പൊളിച്ചു നീക്കൽ...
തൃശൂർ വർഷങ്ങളായി ഗതാഗത കുരുക്ക് അനുഭവിക്കുന്നഭാഗമാണ് പോസ്റ്റ് ഓഫീസിന്റെപുറകുവശം.എന്നാൽ തൃശ്ശൂരിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളിലും ഗതാഗത കുരുക്ക് നിയതന്ത്രിക്കാനുള്ള മാറ്റങ്ങൾ വരുത്തിയിട്ടും ഈ ഭാഗം മാത്രം ചെയ്യാൻ സാധിച്ചിട്ടില്ല എന്നതിന് പരിഹാരമാവുകയാണ്.മുനിസിപ്പൽ ഓഫീസ്...
പണം കടം ചോദിച്ച് വീട്ടിലെത്തി സ്വർണ്ണവും പണവും മോഷടിച്ചു..
കൊരട്ടിയിൽ പണം കടം ചോദിച്ച് അയൽ വീട്ടിലെത്തി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. ആറാം തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മങ്ങാട്ടുപറമ്പിൽ ശശിയുടെ ഭാര്യ വിജയമ്മ (55)യെയാണ്...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 274 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 528 പേർക്ക് രോഗം. 34...
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി.
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി. തൃശുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന അസോസിയേഷൻ കേരളത്തിലെ അങ്ങാളമിങ്ങോളമുള്ള മാളുകളിലെ റീട്ടെയിലേഴ്സിനെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, കേരള സംസ്ഥാനത്തിന്റെ താല്പര്യമനുസരിച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും, അവസരോചിതമായ...
നിയന്ത്രണം ലംഘിച്ച് കട തുറന്നു. കുന്നംകുളത്ത് ആറ് പേര്‍ക്കെതിരെ കേസ്..
കുന്നംകുളം: കൊ വിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കുന്നംകുളത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ച ഇലക്ട്രിക്ക് ഷോപ്പ് പൊലീസ് അടപ്പിച്ചു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള ഇലക്ട്രിക്ക് ഷോപ്പാണ് നിയന്ത്രണംലങ്കിച്ച് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കടയടപ്പിക്കുകയും തൊഴിലാളികൾ...
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് സമൂഹവ്യാപന സാദ്ധ്യത. കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു. കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും ആണ് രോഗം...
കോ വിഡ് പോരാട്ടത്തിൽ ഒരു പുതുവഴി തെളിയിച്ച് തൃശ്ശൂർ..
ആപത്തിനേയും അവസരമാക്കുകയാണ് തൃശ്ശൂരിലെ ഈ ട്രീറ്റ്‌മെന്റ് സെന്റർ പദ്ധതി. കോവിഡ് 19 ശുശ്രൂഷക്കിടെ രോഗ വാഹകരാവുന്ന ആരോഗ്യ പ്രവർത്തകരെ ഉപയോഗപ്പെടുത്തി കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തൃശൂർ ജില്ലാ...









