കോ വിഡ് ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് സ്വദേശി ശിവദാസന്റെ കുടുംബത്തിന് അപ്നയുടെ...
കോ വിഡ്19 ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പിൽ ശിവദാസന്റെ കുടുംബത്തിന് യു എ ഇയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ...
തൃശൂർ ജില്ല. (Aug-2) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ 7പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
തൃശൂർ കോർപ്പറേഷൻ കുറ്റുമുക്ക്, ഗാന്ധിനഗർ, വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ31, കോടശേരി പഞ്ചായത്തിലെ 10, 11 വാർഡുകൾ, അവണൂർ പഞ്ചായത്തിലെ വാർഡ്-10, കൊടകര പഞ്ചായത്തിലെ വാർഡ്-17,ഒഴിവാക്കിയ...
തൃശൂരില്‍ ഇന്ന്(Aug-2) കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 കെ എസ് ഇ ജീവനക്കാര്‍ക്കും, ഒരു കെ എല്‍ എഫ് പ്രവര്‍ത്തകനുമുള്‍പടേ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. രോഗം ബാധിച്ചു. 63 പേര്‍ രോഗ...
കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് ; മുഴുവന്‍ തടവുകാരിലും ജീവനക്കാരിലും ഉടൻ...
കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും.കഴിഞ്ഞ ദിവസം ജില്ലാ ജയിലിലെ 15...
ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി…
റേഡിയേഷൻ ചികിത്സക്ക് സഹായകരമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി. നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട് മെന്റിലേക്കാണ് ടെലി കൊബാൾട്ട് മെഷീൻ എത്തിയത്. അനിൽ അക്കരയുടെ എം...
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായ ഇദ്ദേഹം, സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം...
ഡ്രൈ ഡേയിൽ മദ്യ വില്പന..
തൃശൂർ: ഡ്രൈ ഡേയിൽ അനധികൃത അളവിൽ കൂടുതൽ വിദേശമദ്യം വില്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടു വന്നയാളെ തൃശൂർ എക്സസൈസ് സംഘം പിടികൂടി. കുട്ടനെല്ലൂർ സ്വദേശി ചിറക്കേകാരൻ സൈമൺ (56) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ...
കുന്നംകുളം നിയോജക മണ്ഡലത്തിലെ 21 തദ്ദേശ റോഡുകൾക്ക് 3 കോടി 46 ലക്ഷം രൂപ...
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ തദ്ദേശ റോഡ് പുനർനിർമ്മാണ ഫണ്ടിൽ നിന്നും ഘട്ടമായി. ചൊവ്വന്നൂർ പഞ്ചായത്തിലെ കൊടുവായൂർ-പന്തല്ലൂർ പഴുന്നാന റോഡ് (30 ലക്ഷം), എരുമപ്പെട്ടി പഞ്ചായത്തിലെ കൊരട്ട്യാംകുന്ന് - തൃക്കണാപതിയാരം റോഡ് (50 ലക്ഷം),...
തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി -...
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ റേഷൻ കടകൾ വഴി...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ ഓഗസ്റ്റ് 5 മുതൽ റേഷൻ കൈകൾ വഴി വിതരണം ചെയ്യും. മൂന്ന് ഘട്ടങ്ങളായി 88 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ പലവഞ്ചന കിറ്റ്...
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കോ വിഡ് അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രോഗ മുക്തി- 679 , സമ്പർക്കം മൂലം 868പേർ രോഗികളായി....







