ചിത്രീകരണത്തിനിടെ പരിക്ക് : നടൻ ടൊവിനോ തോമസ് ഐ സി യു വിൽ
നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്...
തൃശൂർ മുളക്കുന്നത് കാവിൽ ഡോക്ടറുടെ ക്രൂരത… താല്‍ക്കാലിക ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു,
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനെ ഡോക്ടര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് അവശനാക്കി. സീനിയര്‍ ഡോക്ടറുടെ അനുമതിവാങ്ങി പുറത്തേക്കു പോയി ഭക്ഷണം കഴിച്ചുവന്ന വിജേഷിനോട് ആരോട് ചോദിച്ചാണ് പുറത്ത് പോയതെന്ന്...
06.10.2020 കണ്ടെയ്ന്‍മെന്റ് സോണുകൾ..
06.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് .. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത്
9-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മുഴുവനായും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 07, 15വാര്‍ഡുകൾ
പറപ്പൂക്കര...
ദന്തഡോക്ടരെ കുത്തിക്കൊലപ്പെടിത്തിയ കേസിലെ പ്രതി അറസ്റ്റിൽ..
തൃശ്ശൂർ : ദന്തഡോക്ടരെ കുത്തിക്കൊലപ്പെടിത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഡോ.സോനയുടെ ബിസിനസ് പാർട്ണറും സുഹൃത്തുമായ മഹേഷാണ് പിടിയിലായത്.തൃശ്ശൂർ കുട്ടനെല്ലൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് മുവ്വാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു…
തൃശൂർ∙ ചൊവ്വന്നൂർ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിനു സമീപമാണു സനൂപ് കുത്തേറ്റു...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-5 തിങ്കൾ | Thrissur CContainment...
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: പരിയാരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 17, കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, കടവല്ലൂര്‍...
തൃശൂർ ജില്ലയിലെ ഒക്ടോബർ-5 (തിങ്കൾ) കോ വിഡ്-19 വാർത്തകൾ | Thrissur Co vid-19...
തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 5) കോ വിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163...
ഫേസ് ബുക്ക് പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത...
ഫേസ് ബുക്ക് പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുണ്ടത്തിക്കോട് അറക്കൽ ജോബി 23 ആണ്...
തൃശൂർ ജില്ലയിലെ ഒക്ടോബർ-4 (ഞായറാഴ്ച) കോ വിഡ്-19 വാർത്തകൾ | Thrissur Co vid-19...
തൃശൂർ ജില്ലയിലെ 793പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 4) കോ വിഡ്-19 സ്ഥിരീകരിച്ചു. 260പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂർ സ്വദേശികളായ 154 പേർ മറ്റു...
കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മ ഹത്യയ്ക്ക് ശ്രമിച്ചു.
തൃശ്ശൂർ : മോഹിനിയാട്ടം നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു. രാമകൃഷ്ണനെ കാണാനെത്തിയവർ അബോധാ വസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കലാഭവൻ...
തൃശ്ശൂർ ഇന്നത്തെ (3/10/2020 ശനി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ആളൂർ ഗ്രാമപഞ്ചായത്ത്...
മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ.
മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള...





