containment-covid-zone

കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 26-11-2020തൃശൂർ ജില്ല.

സോണിൽ നിന്നും ഒഴിവാക്കിയവ. വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷന്‍. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്.പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ: അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്....
thrissur news today Covid-Update

ഇന്നത്തെ 26-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെയും കേരളത്തിലെയും പ്രധാന കോ വിഡ്-19 വാർത്തകൾ..

ഇന്ന് കേരളത്തിൽ... ഇന്ന് 5378 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന്...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി…

കോ വിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ...
Covid-updates-thumbnail-thrissur-places

ഇനി മുതൽ അടുത്ത ബന്ധുക്കൾക്ക് മ രണാനന്തര ചടങ്ങിൽ പങ്കെടുക്കാം…

കോ വിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. 1- അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ വെച്ചും സംസ്കാര സ്ഥലത്തും മോർച്ചറിയിൽ വച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇനി മുതൽ...
thrissur-containment-covid-zone

കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 25-11-2020തൃശൂർ ജില്ല.

സോണിൽ നിന്നും ഒഴിവാക്കിയവ. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 10-ാം ഡിവിഷന്‍ (കുഴിക്കാട്ടുകോണം)..പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ: വരവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (കക്കാടുകുന്ന് കോളനി) മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്. ആളൂര്‍...
announcement-vehcle-mic-road

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം!

വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണാധികാരികള്‍ രേഖാമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് 1 വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്....
election covid kit pp kit

കോ വിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമായി. നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കി.....

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോ വിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സംവിധാനമായി. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമ ത്തില്‍ ഭേദ ഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക്...

പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിന് വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍...

വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തൃശൂർ ജില്ലയിലെ പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പോളിംങ് ദിവസമായ ഡിസംബര്‍ 10ന്, വീഡിയോഗ്രാഫി നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നുംക്വട്ടേഷന്‍...
election covid kit pp kit

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ്...

തൃശ്ശൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ് പ്രതിരോധത്തിനായുള്ള കിറ്റുകൾ എത്തി. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. കിറ്റുകളിൽ മാസ്‌ക്, ഗ്ലൗസ്, ഫേസ്...
thrissur containment -covid-zone

25-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെ പ്രധാന കോ വിഡ്-19 വാർത്തകൾ !

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഇന്ന് ബുധനാഴ്ച്ച (25/11/2020 ) തൃശൂർ ജില്ലയിൽ 652പേർക്ക് കൂടി കോ വിഡ്; 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം6623 ആണ്. തൃശൂർ സ്വദേശികളായ 102പേർ മറ്റു...
gps google map vehcles driving driver road tracking route

ജനുവരിയിൽ ജനുവരി ഒന്നു മുതൽ ഇനി വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം..

ജനുവരി ഒന്നു മുതൽ പൊതു വാഹനങ്ങൾ ഉൾപ്പെടെ ജി.പി.എസ് നിർബന്ധം ആക്കി. പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ് . സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജി.പി.എസ് നിർബന്ധമാക്കി...
thrissur-containment-covid-zone

24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ

24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...