തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-14 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷൻ, ആളൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 6, 8 വാർഡുകൾ, വലപ്പാട് ഗ്രാമപഞ്ചായത്ത് 13,14 വാർഡുകൾ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്,...
തൃശ്ശൂർ ജില്ലയിൽ അനധികൃത പണമിടപാടുകാർക്കെതിരെ വ്യാപക റെയ്ഡ്.
നിയമവിരുദ്ധമായി ഉയർന്ന പലിശക്ക് പണം കടം കൊടുക്കുകയും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളുടെ സ്ഥാപനങ്ങളിലും വീടുകളിലും തൃശൂർ സിറ്റിപോലീസ് റെയ്ഡ് നടത്തി. സിറ്റിപോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി റെയ്ഡിനെ...
തൃശ്ശൂർ ജില്ലയില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി.
തൃശ്ശൂർ : പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എന്നിവിടങ്ങളില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് ലഭിക്കുന്നത് വരെ പ്രവര്‍ത്തിക്കാന്‍...
തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ബുധനാഴ്ച്ച(ഒക്ടോബർ 14) |...
ഇന്ന് കേരളത്തിൽ.
സംസ്ഥാനത്ത ഇന്ന് ആകെ 6244 പേര്‍ക്ക് ആണ് കോ വിഡ്-19 സ്ഥിരീകരിച്ചത്. 7792പേര്‍ രോഗ മുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവര്‍ 93,837 പേരാണ്. ഇതുവരെ കേരളത്തിൽ രോഗമുക്തി നേടിയവര്‍ ആകെ 2,15,൧൪൯...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-13 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
എടതിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 05, 12, വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് വാർഡ് 14, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ്...
തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോ വിഡ് 650 പേർ രോഗമുക്തർ..
തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോ വിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-12 | Thrissur Containment Zone...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 12 തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, ഗുരുവായൂർ നഗരസഭ 10, 11...
തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,...
തൃശൂർ അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ പ്രതിയുടെ മരണം. 4 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.
അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഷമീറ ആണ് മർദ്ദനമേറ്റ് മരിച്ചത്. ജയിൽ ഡിജിപി നേരീട്ട് അനേഷിക്കും. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നു. ശരീരത്തിൽ ക്ഷതമേൽക്കുകയും രക്തം കട്ടപിടിച്ചിട്ടമുണ്ട് ....
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി…
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി... രണ്ട് ദിവസം മുൻപ് അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതീതിയായ നിധിൽ(28) കൊല്ലപ്പെട്ട കേസിലെ മൂന്ന് പേർ പിടിയിൽ. പ്രതി പട്ടികയിലുള്ള ശ്രീരാഗും...
ലൈഫ് മിഷൻ ഫ്ലാറ്റുകൾ സന്ദർശിക്കാൻ വിജിലൻസ് സംഘംഇന്ന് വടക്കാഞ്ചേരിയിൽ…
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതി ഫ്‌ളാറ്റ് നിർമ്മാണത്തിലെ ഇടപാടിൽ ക്രമക്കേടുകളും , കമ്മിഷൻ ഇടപാടുകളും വ്യക്തമായ സാഹചര്യത്തിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ ബല പരിശോധനയ്ക്കായി വിജിലൻസ് ഇന്നെത്തുന്നു. ഫ്ലാറ്റുകൾ നേരിട്ട് പരിശോധിച്ചശേഷം സംഘം പൊതു മരാമത്ത്...
തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...









