തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം!
വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണാധികാരികള്‍ രേഖാമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് 1 വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്....
കോ വിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമായി. നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കി.....
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോ വിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സംവിധാനമായി. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമ ത്തില്‍ ഭേദ ഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക്...
പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിന് വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍...
വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തൃശൂർ ജില്ലയിലെ പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പോളിംങ് ദിവസമായ ഡിസംബര്‍ 10ന്, വീഡിയോഗ്രാഫി നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നുംക്വട്ടേഷന്‍...
ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ്...
തൃശ്ശൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ് പ്രതിരോധത്തിനായുള്ള കിറ്റുകൾ എത്തി. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. കിറ്റുകളിൽ മാസ്‌ക്, ഗ്ലൗസ്, ഫേസ്...
25-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെ പ്രധാന കോ വിഡ്-19 വാർത്തകൾ !
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
ഇന്ന് ബുധനാഴ്ച്ച (25/11/2020 ) തൃശൂർ ജില്ലയിൽ 652പേർക്ക് കൂടി കോ വിഡ്; 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം6623 ആണ്. തൃശൂർ സ്വദേശികളായ 102പേർ മറ്റു...
ജനുവരിയിൽ ജനുവരി ഒന്നു മുതൽ ഇനി വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം..
ജനുവരി ഒന്നു മുതൽ പൊതു വാഹനങ്ങൾ ഉൾപ്പെടെ ജി.പി.എസ് നിർബന്ധം ആക്കി. പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ് . സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജി.പി.എസ് നിർബന്ധമാക്കി...
24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ
24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...
24-11-2020 സംസ്ഥാന, തൃശ്ശൂര്‍ജില്ലാ തലത്തിലെ പ്രധാന കോ വിഡ്-19 വാർത്തകൾ !
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
തൃശ്ശൂര്‍ ജില്ലയില്‍ 24-11-2020 ചൊവ്വാഴ്ച്ച 556 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 924 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6609ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
നടത്തറ ITI : ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പ്പെടുന്നവര്‍ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍30 വൈകീട്ട് 5മണിവരെ അപേക്ഷ...
ഓട്ടോമീറ്റര്‍ പുനഃപരിശോധന: ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു.
തൃശൂര്‍താലൂക്കില്‍ പ്പെട്ടതും 2020ജനുവരി മുതല്‍ ജൂണ്‍വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26,27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും 2 മണി മുതല്‍ 3...
തൃശൂർ ജില്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ച, പാലിക്കേണ്ടതായ കാര്യങ്ങൾ വിഷാദ വിവരണങ്ങൾ!
കോ വിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍,ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളില്‍ തൃശ്ശൂരിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികലുമായി...
ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട...










