കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132,...
ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. തൃശൂരിൽ സുരേഷ് ഗോപി...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും ,കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍, എം.ടി രമേശ്...
ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി..
തിരുവനന്തപുരം :ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും.കൊവിഡ് പശ്ചാത്തലത്തിലാണ്...
വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ കടുവയെ തൃശ്ശൂർ മൃഗശാലയിലെത്തിചു..
തൃശ്ശൂർ: വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ കടുവയെ ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെ തൃശ്ശൂർ മൃഗശാലയിലെത്തിചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയത്. പല്ലുകൾ കൊഴിഞ്ഞ നിലയിൽ പന്ത്രണ്ട്...
തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി...
തൃശൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി ജന്മഭൂമി...
കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153,...
മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം..
മുളക്കുന്നത്കാവ്. വേനൽ കനത്തതോടെ ഗവ. മെഡിക്കൽ കോളേജിൽ ജലക്ഷാമം രൂക്ഷമായി. പീച്ചിയിൽനിന്ന് കനാൽ വെള്ളം എത്താൻ വൈകിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. കനാൽ വെള്ളമെത്തുന്നതോടെ കുളങ്ങൾ നിറഞ്ഞ് വേനലിനെ മറികടക്കുകയാണ് പതിവ്. എന്നാൽ, ഇതു...
കോ വിഡ് വ്യാപനം ശക്തൻ മീൻമാർക്കറ്റ് അടച്ചു..
തൃശ്ശൂർ: കോ വിഡ് വ്യാപനത്തെ തുടർന്നാണ് മീൻമാർക്കറ്റ് വ്യാഴാഴ്ച വൈകീട്ട് മുതൽ താത്കാലികമായി അടയ്ക്കാൻ കളക്ടർ ഉത്തരവിറക്കിയത്. മീൻമാർക്കറ്റിലെ ഒൻപത് പേർക്ക് കോ വിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെതി. ശനിയാഴ്ച മീൻ മാർക്കറ്റിലെ...
കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127,...
കേൾവി പരിമിതി ഉള്ളവർക്ക് തിരഞ്ഞെടുപ്പ് വിവരങ്ങൾ ആംഗ്യ ഭാഷയിൽ…
തിരഞ്ഞെടുപ്പ് വിവരങ്ങളും നിർദേശങ്ങളും കേൾവി പരിമിതി ഉള്ളവർക്ക് വേണ്ടി ബുള്ളറ്റിനിലൂടെ ആംഗ്യ ഭാഷ നൽകാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ 18 വയസ്സ് തികയുന്ന എല്ലാവർക്കും...
ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം…
സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. മലയോര മേഖലയില്‍ ഉച്ചയ്ക്കു രണ്ടു...
പോലീസിന്റെ മുന്നിൽപ്പെട്ട പ്രതി കുരുമുളക് സ്‌പ്രേ അടിച്ച് രക്ഷപ്പെട്ടു…
ഗുരുവായൂർ: കവർച്ച കേസിലെ പ്രതി പോലീസിന്റെ മുന്നിൽപ്പെട്ടപ്പോൾ മുഖത്തേക്ക് കുരുമുളക്ക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പേരകത്തുവെച്ചായിരുന്നു സംഭവം. പ്രതിയായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (32) ആണ്. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ...






