സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു..
തൃശ്ശൂർ: നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു. സാമ്പത്തികനഷ്ടം വരുത്തി പരിശോധനകൾ നടത്താനാവില്ലെന്നാണ് ലാബുടമകളുടെ നിലപാട്.500 രൂപ നിരക്കിൽ ആർ.ടി.പി.സി.ആർ. പരിശോധന ചെയ്തുകൊടുക്കാ നാവില്ലെന്ന് സ്വകാര്യ ലാബുകൾ...
തൃശ്ശൂർ ഇടത്തോട്ട്..
LDF 12, NDA 0, UDF. 1ചേലക്കര LDF 27396/ കുന്നംകുളം LDF 8358/ഗുരുവായൂർ LDF 7212/മണലൂർ LDF 11710/വടക്കാഞ്ചേരി LDF 12150/ഒല്ലൂർ LDF 13899/തൃശൂർ LDF 200/നാട്ടിക LDF 14203/കയ്പമംഗലം LDF...
തൃശ്ശൂരിലെ ഇപ്പോഴത്തെ വിശദമായ ലീഡ് നില…
തൃശ്ശൂരിലെ ഇപ്പോഴത്തെ വിശദമായ ലീഡ് നില...
ചേലക്കര LDF 21941 വോട്ടിനു ലീഡ് ചെയ്യുന്നു.
കുന്നംകുളം LDF 6608 വോട്ടിനു ലീഡ് ചെയ്യുന്നു.
ഗുരുവായൂർ LDF 3272 വോട്ടിനു ലീഡ് ചെയ്യുന്നു.
മണലൂർ LDF 5602 വോട്ടിനു ലീഡ്...
വോട്ടണൽ കേന്ദ്രത്തിനു സമീപം തീപ്പിടുത്തം..
ഗുരുവായൂർ കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം തീപിടുത്തം. വോട്ടണൽ കേന്ദ്രത്തിനു സമീപമാണ് കമ്പ്യൂട്ടർ ലാബ് ചാവക്കാട് എം ആർ സ്കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം.
വോട്ടെണ്ണലിനെ ബാധിച്ചിട്ടില്ല. ഫയർഫോഴ്സു,പോലീസും തീ അണക്കാൻ ശ്രമിക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍-...
തൃത്താലയില്‍ ലീഡ് നില മാറി മറിയുന്നു.
എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് 162 വോട്ടിന് ലീഡ് ചെയ്യുന്നു.
സംസ്ഥാനത്ത് ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽ ഡി എഫിന് മുൻ തൂക്കം..
സംസ്ഥാനത്ത് ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽ ഡി എഫിന് മുൻ തൂക്കം. എൽ ഡി എഫ് 66 യു ഡി എഫ് 49 എൻ ഡി എ 1 എന്നീ...
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി…
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ആദ്യ റൗണ്ട് പൂർത്തിയായ ശേഷം...
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...
തൃശൂർ ജില്ലയിൽ ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു!
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എസ് ഷാനവാസാണ് ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ...
ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി.
ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന...
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോ വിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33…
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648,...





