തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന്...

യാത്രക്കാരുടെ ദേഹത്തേക്ക് കിളികൾ കാഷ്ഠിക്കുന്നുവെന്ന പരാതിയിൽ മന്ത്രിയുടെ ഇടപെടൽ…

തൃശൂരിൽ കാഞ്ഞാണി പെരുമ്പുഴ പാലം വഴി കടന്ന് പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും യാത്ര മുടക്കുന്ന രീതിയിൽ പക്ഷിക്കൂട്ടങ്ങൾ കാഷ്ഠിക്കുന്നതിന് പരിഹാരം തേടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ..

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട്. എന്നാൽ മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല...

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിത്യവും അന്നദാനത്തിന് തയ്യാറായി ICL ഗ്രൂപ്പ് …

ഇന്ന് കൂടൽമാണിക്യം ദേവസ്വം സന്ദർശിച്ച ബഹു. ദേവസ്വം കമ്മീഷണർ ശ്രീ ബിജു പ്രഭാകർ IAS സാന്നിദ്ധ്യത്തിലാണ്, ICL ഗ്രൂപ്പ് CMD ശ്രീ കെ. ജി. അനിൽകുമാർ ഈ വിവരം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ...

കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും...

പട്ടിക്കാട്. മലയോര മേഖലകളിൽ കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും വനം വകുപ്പിന്റെ പരിഗണനയിലാണ്. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ...

അർദ്ധരാത്രി എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. മറുപുറത്ത് ഒരു സ്ത്രീയാണ്. വല്ലാതെ...

അർദ്ധരാത്രി എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. മറുപുറത്ത് ഒരു സ്ത്രീയാണ്. വല്ലാതെ പേടിച്ച് വിറച്ചുകൊണ്ടാണ് അവർ സംസാരിക്കുന്നത്. “സാർ എന്റെ മകൻ വീട്ടിൽ അക്രമം കാണിക്കുകയാണ്.” “ഒന്നു വേഗം ഇവിടേക്ക്...

കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ...

നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ...

നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം എടുത്തെങ്കിലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ്...

കുണ്ടായിയിലും എലിക്കോടും തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഒറ്റതിരിഞ്ഞെത്തിയ മോഴയാണ് അക്രമത്തിന് പിന്നിലെന്നാണ് വനം വകുപ്പിന്...

കഴിഞ്ഞ 30 നാണ് കുണ്ടായിയിലും എലിക്കോടും തോട്ടം തൊഴിലാളികള്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ സൈനുദ്ദിന്‍ (49), മറ്റത്തൂര്‍ ചുങ്കാല്‍ സ്വദേശി പോട്ടക്കാരന്‍ പീതാംബരന്‍ (59) എന്നിവരാണ് മരിച്ചത്....

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ...

പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു…

കഴിമ്പ്രത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവിനെ മകൻ കുത്തിപ്പരി ക്കേൽപ്പിച്ചു. കുറുപ്പത്ത് അർജുനനാണ് കുത്തേറ്റത്. മകൻ അജിത്തിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. അർജ്ജുനനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുതിരാൻ: തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു.

കുതിരാൻ:  തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റി മുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്. പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ അറ്റകുറ്റപ്പണി മേഖലയിൽ നടക്കുന്നുണ്ടെന്നും...
error: Content is protected !!