തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന് ട്രേഡ് യൂണിയൻ.