വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അടച്ചിടും…

വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ഡോ.എം. ജയപ്രകാശിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന് (ബുധൻ) വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സംസ്ഥാന സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ്...

ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ പുൽക്കൂട്..

ഗുരുവായൂർ:ഗുരുവായൂരപ്പനെ തൊഴാൻ ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ ക്രിസ്തുവിൻറെ ചെറിയ പ്രതിമയും,നക്ഷത്രവും,പുൽക്കൂടും പ്രത്യക്ഷപ്പെട്ടു. പുൽക്കൂട് കെട്ടിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം...

ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു..

പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ടി.കെ.ആർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ ഇടിച്ച വാഹനം...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട്...

തൃശ്ശൂരില്‍ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കനാലില്‍…. 

തൃശ്ശൂർ: എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുതുള്ള കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടിൽ ബലി ഇടാൻ എത്തിയവരാണ് മൃതദേഹം ആദ്യം...

ചേറ്റുവയിൽ വൻ മദ്യവേട്ട…

എങ്ങണ്ടിയൂർ: ചേറ്റുവയിൽ വൻ മദ്യവേട്ട. എറണാകുളം സ്വദേശിയുടെ വാഹനത്തിൽ കടത്തിയിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ചേറ്റുവ പാലത്തിനു താഴെ നിന്നാണ് മദ്യം പിടിച്ചത്. എറണാകുളം. കളമശ്ശേരി സ്വദേശി ജേക്കബ് (25) അനധികൃത വിദേശമദ്യവും...

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ...

ഭർത്താവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ..

ചേർപ്പ്:- പാറക്കോവിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ഭാര്യയുടെ വെളിപ്പെടുത്തൽ. വെസ്റ്റ് ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട...
thrissur arrested

ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ..

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ചു എന്ന് കരുതുന്ന ആംബുലൻസ് പോലീസ് പരിശോധിക്കുന്നു.
Thrissur_vartha_district_news_malayalam_private_bus

ശമ്പള വിതരണം മുടങ്ങി…കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം…

തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം കിട്ടുന്നില്ല. ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടി.ഡി.എഫ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ...

തൃശ്ശൂർ ജില്ലയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു..

കെനിയയിൽ നിന്നെത്തിയ 49 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ 11ന് കെനിയയിൽ നിന്ന് ഷാർജയിലേക്കും 12ന് അവിടെ നിന്നും കൊച്ചിയിലേക്കും എത്തിയ ആളാണ്.