വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ട് ആളുകൾ പിടിയിൽ …
ചാവക്കാട് കടപ്പുറം അടി തിരുത്തിയിൽ വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ദിഖ് മകൻ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ നിസാമുദ്ദീൻ മകൻ ഹുസൈൻ(25) എന്നിവരെയാണ് ചാവക്കാട്...
ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണങ്ങൾ..
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. പ്രതിദിനം 3000 പേർക്ക് മാത്രം പ്രവേശനം. ചോറൂണ് വഴിപാട് നിർത്തി. വിവാഹത്തിന് 10 പേർ മാത്രം പ്രവേശനം. പ്രസാദ ഊട്ട് ഉണ്ടാകില്ല. നാളെ മുതൽ നിയമങ്ങൾ പ്രാബല്ല്യത്തിൽ...
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328,...
കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്…
തൃപ്രയാർ: തളിക്കുളം ഇടശ്ശേരി സെന്ററിന് പടിഞ്ഞാറുഭാഗം ത്രിവേണി സെന്ററിനു സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ പുതുക്കുളം സ്വദേശികളായ വടശ്ശേരി വീട്ടിൽ പ്രഭാകരൻ മകൻ പ്രജിത്ത് (18), ചക്കാലപ്പുറത്ത് രമേശൻ മകൻ...
മാരകമയക്കുമരുന്നുമായി ഡോക്റ്റര്‍ പിടിയില്‍;അറസ്റ്റിലായത് തൃശൂര്‍ മെഡി.കോളേജ് ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍;15 ഡോക്റ്റര്‍മാര്‍...
തൃശൂര്‍: മാരക മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹൂസൈന്‍ ആണ് എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷധാരിയായ യുവതി അറസ്റ്റില്‍.
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷധാരിയായ യുവതി അറസ്റ്റില്‍. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ തൃശൂരില്‍ നിന്നാണു പിടികൂടിയത്. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്.മാവേലിക്കര സ്വദേശിനിയായ...
കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്…
പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ഫർണിച്ചർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മാടക്കത്തറ കൊറ്റത്ത് സുബ്രഹ്മണ്യന്...
തൃശൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ…
സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിൽ 3 ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിൽ നാളെ മുതൽ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കുന്നതല്ല....
കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935,...
മാരക മയക്കുമരുന്നായ എംഡി എം എ യുമായി പഴുവില്‍ സ്വദേശി പിടിയിൽ..
മാരക മയക്കുമരുന്നായ എംഡി എം എ യുമായി പഴുവില്‍ എടക്കാട്ടുതറ വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഹീന്‍ ഷായെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ. ഐ പി.എസിനു ലഭിച്ച...
ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ..
ക്രമസമാധാന പാലനത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ല. ഗുണ്ടാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയും, സമൂഹവിരുദ്ധർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയും സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെയും ശക്തമായ...
കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821,...






