കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു..
തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്‍റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തൃശൂരിലെ ജ്വല്ലറിയിലെ...
ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു...
ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ്...
കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586,...
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2,...
ബംഗാർരാജു’ : മകരസംക്രാന്തി പ്രമാണിച്ച് പ്രത്യേക ആഭരണ ശേഖരമൊരുക്കി കല്യാൺ ജ്വല്ലേഴ്‌സ്..
'മകരസംക്രാന്തി റിലീസായ 'ബംഗാർരാജു' എന്ന പുതിയ സിനിമയിലെ പുരുഷന്മാരുടെ പ്രത്യേക ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിരിക്കുകയാണ് കല്യാൺ ജൂവല്ലേഴ്‌സ്. ആക്കിനേനി നാഗാർജുനയും നാഗ ചൈതന്യയും അച്ഛൻ - മകൻ ജോഡികളായി എത്തുന്ന ചലച്ചിത്രമാണ്...
ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു..
പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. രണ്ട് കാറ് ഒരു ടെംബോ ഒരു ബോല്ലേറോ എന്നീ വാഹനങ്ങൾ തമ്മിലാണ്...
കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495,...
തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി. അഴിമതി നടത്തി മുങ്ങിയത് ലുലു...
ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ...
റിപ്പബ്ലിക് ദിനാഘോഷം: യോഗം ചേര്‍ന്നു…
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിനാ വശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നു.ഒമിക്രോണിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍...
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം...
കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410,...
പുഴയ്ക്കലിൽ ഇനി കോൺക്രീറ്റ് റോഡ്..
തൃശ്ശൂർ - ഗുരുവായൂർ പാതയിലുള്ള പുഴയ്ക്കൽ മേഖലയിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ പ്രളയങ്ങളിലും ദിവസങ്ങളോളം പാത വെള്ളത്തിനടിയിലായിരുന്നു. പാടത്തിന്റെ നിരപ്പിനോട് ചേർന്നാണ് റോഡിന്റെ ഉയരവും. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന്...




