2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ...

2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയായ അഞ്ചേരി സ്വദേശിയായ കണ്ണമ്പുഴ വീട്ടിൽ വിനു എന്ന അജിവിത്സനെ (47) യാണ് വെസ്റ്റ് പോലീസ് ബാംഗ്ളൂരുവിൽ...
Covid-Update-thrissur-district-collector

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35,...

ചാവക്കാട് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു..

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ കാരണം കുടുംബ വഴക്ക്. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഇയാൾ...

ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി..

കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്‌ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ആരോഗ്യമന്ത്രാലയം...

ബാങ്കിംങ്ങ് ധനകാര്യ മേഖലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണ് ഐസിഎല്‍ ഫിന്‍കോര്‍പെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ....

ബാങ്കിംങ്ങ് ധനകാര്യ മേഖലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണ് ഐസിഎല്‍ ഫിന്‍കോര്‍പെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കോവീഡ് കാലത്തും പ്രളയകാലത്തും...

ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു..

ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒല്ലൂർ നിന്നും കാണാതായ ആളുടെ മൃതദേഹം ആണോ എന്ന് സംശയം.

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ട റോഡിൽ നാരായണംകുളങ്ങര അമ്പലത്തിനടുത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കാവീട് സ്വദേശികളും ബൈക്ക് യാത്രികരുമായ ചെറുപറമ്പിൽ ജയരാജൻ, ഭാര്യ ജിഷ, മകൻ അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റു. ഇന്നലെ രാത്രി 10.45...
announcement-vehcle-mic-road

ചാവക്കാട് വെള്ളവിതരണം തടസ്സപ്പെടും….

ചാവക്കാട്: തൃത്താല പമ്പിങ് മെയിനിലും, മണത്തല ശവക്കോട്ട ടാങ്കിലേക്കുള്ള പമ്പിങ് മെയിനിലും അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവയ്ക്കേണ്ടി വരുന്നതിനാൽ മാർച്ച് 22, 23 ദിവസങ്ങളിൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും , ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിലും...

തൃശൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു…

ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിന് പരിക്കേറ്റു. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം സ്‌കൂട്ടറിൻ്റെ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്...

എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി നാലു പേർ പിടിയിൽ…

കുന്നംകുളം: എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി നാലു പേർ പിടിയിൽ. പുന്നയൂർക്കുളം സ്വദേശി ഫെബിൻ പെരുമ്പിലാവ് സ്വദേശികളായ ഷൈൻ, ഷാനിദ്, അകതിയൂർ സ്വദേശി ജീവൻ, എന്നിവരാണ് പിടിയിലായത്.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം...

അറുപത്തെട്ടു വയസ്സു പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസ് പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷ...

വീട്ടുജോലി വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം നൽകി അറുപത്തെട്ടുക്കാരിയെ പീഡിപ്പിച്ച കേസിൽ പുത്തൂർ ചെറുകുന്ന് ഐ ക്യനഗറിൽ താമസിക്കുന്ന അടൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് സി.എസ് അമ്പിളി പത്തുവർഷം കഠിന...

തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്..

തൃശൂർ കോട്ടപ്പുറം മേൽപ്പാലത്തിന് മുകളിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ് പൂങ്കുന്നം സ്വദേശി ശ്രീജിതിന് ഗുരുതര പരിക്ക്.