വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..

ഗുരുവായൂർ: ചാമുണ്ഡേശ്വരിയിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും രായം മരക്കാർ വീട്ടിൽ ഇഖ്ബാലിന്റെ മകളുമായ ഇസ്ന (13) മരിച്ചത്. ഇന്നലെ രാത്രി 11...
rest in peacer dead death lady women

മൂന്നാർ ചിത്തിരപുരം വ്യൂ പോയിന്റ് സമീപം കാഴ്ചകൾ കണ്ടിരുന്ന നാലംഗ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ്...

മൂന്നാർ ചിത്തിരപുരം വ്യൂ പോയിന്റ് സമീപം കാഴ്ചകൾ കണ്ടിരുന്ന നാലംഗ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു.ഇന്ന് രാവിലെയായിരുന്നു നാലംഗ സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയിൽ കയറിയിരുന്ന്...

വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി…

കൊടുങ്ങല്ലൂർ: വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച...
rest in peacer dead death lady women

നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്.

തൃശൂർ: നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന്...

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച‌ നിലയിൽ കണ്ടെത്തി…

തൃശൂർ∙ കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച‌ നിലയിൽ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണു മരിച്ചത്.പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവമെന്ന്...
Covid-Update-Snow-View

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39,...

തൃശൂർ പൂരത്തിനൊരുങ്ങുന്നു: പ്രദർശന നഗരിയുടെ കാൽനാട്ട്..

തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന്‍റെ കാൽനാട്ട് ഇന്ന് വെള്ളിയാഴ്ച രാവിലെ 11.15 ന്​ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് 10നാണ് ഈ വർഷത്തെ തൃശൂർ പൂരം. ഏപ്രിൽ ആദ്യവാരമാണ്​ ഉദ്​ഘാടനം നടക്കുക. മേയ്...

ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്…

ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്. തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ പ്രമുഖ ഓൺലൈൻ - ടെലിഷോപ്പിങ്ങ് കമ്പനി നാപ്റ്റോളിന്റെ പേരിൽ ബമ്പർ സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയിൽ...
Thrissur_vartha_new_wheather

കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു…

കുന്നംകുളം: കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. ചെമ്മണ്ണൂർ പണിക്കശ്ശേരി വീട്ടിൽ പ്രതീഷ് (35 ) നാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ കുന്നംകുളത്തു നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ശരീരത്തിൽ പെട്ടെന്ന് പൊള്ളുന്ന...

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43,...

ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി...

തൃശൂര്‍∙ ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. രാവിലെ ഒന്‍പതരയോടെയായിരുന്നു ആറാട്ടുപുഴ മന്ദാരംകടവില്‍ ആന മറ്റൊരാനയെ കുത്തിയത്. ആനകളുടെ പരാക്രമം കണ്ട് ആളുകള്‍ ചിതറിയോടി.ആനകള്‍...

സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ല…

വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. അനുദിനം കടുക്കുന്ന വേനലിനെ നേരിടാന്‍ സര്‍ക്കാരും വൈദ്യുതി വകുപ്പും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക...