rest in peacer dead death lady women

കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

ചാവക്കാട്: കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കറുകമാട് പള്ളിക്ക് വടക്ക് വശം പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഷെമീർ(42)ണ് മരിച്ചത്.ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു....

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന്...

1.5 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ…

വാടാനപ്പള്ളി: അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന 7 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 2 പേരെ വാടാനപ്പള്ളിയിൽ നിന്നും രണ്ട് പേർ പിടിയിൽ. മാള പഴൂക്കര കുന്നുമേൽ വീട്ടിൽ സുജിത്...
Thrissur_vartha_district_news_nic_malayalam_palakkad_fire

എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു…

തൃശൂർ: എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് എടമുട്ടത്ത് വെച്ച് കൂട്ടിയിടിച്ചത്.അപകടം നടന്ന ഉടനെ കാറിന്റെ മുന്‍വശത്ത്...

കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11,...

ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ…

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ സുജിത് ലാൽ, കാട്ടുപറമ്പിൽ സുമേഷ്, എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. വിഷു ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട്...

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14,...
kanjavu arrest thrissur kerala

വില്പനയ്ക്കായി കൊണ്ടുവന്ന 2 കിലോയിലധികം കഞ്ചാവ് പിടികൂടി..

തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് നേരിട്ടുവാങ്ങി തൃശ്ശൂർ മേഖലയിൽ വില്പന നടത്തി വന്നിരുന്ന തമിഴ്നാട്, അരിയല്ലൂർ ,തേനൂർ സ്വദേശിയായ അന്തോണി സ്വാമിയെ (48) യാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ...

ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പുത്ര സ്വദേശി മരിച്ചു…

ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് മാരാത്ത് വീട്ടിൽ ചക്കിപ്പെണ്ണ് (72) മരിച്ചു. ദേശീയപാതയുടെ മറുവശത്തേക്ക് കടക്കുകയായിരുന്ന ചക്കിപ്പെണ്ണിനെ എയർ പോട്ടിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വന്ന്...

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ...

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയായ കുറുമ്പിലാവ് ദേശത്ത് കറുപ്പം വീട്ടിൽ നിസാർ (26) എന്നയാളെയാണ് നെടുപുഴ പോലീസ്...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി…

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000...

ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം.

ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 7.30 ഓടെയാണ് കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് ഇന്ന്...