മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നപേരിൽ നടക്കുന്ന തട്ടിപ്പുകൾ…

മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. മൾട്ടിലെവൽ മാർക്കറ്റിങ്ങ് , ചെയിൻ മാർക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം...

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി...

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത്...

ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച്‌ കുതിരക്കും കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു..

തൃശ്ശൂര്‍: ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച്‌ കുതിരക്കും കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്നു കാര്‍. പൂന്തിരുത്തി ഭാഗത്തേക്ക് കാര്‍...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കേച്ചേരി: തലക്കോട്ടുക്കരയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മിനി ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു അപകടം. തലക്കോട്ടുക്കര തെക്കെക്കര പരേതനായ ദേവസ്സിയുടെ...

സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും…

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ...

കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15,...

ലോക്കറിൽ വെച്ച സ്വർണാഭരണങ്ങൾ തിരിമറി ചെയ്തു. ബ്രാഞ്ച് മാനേജർ അറസ്റ്റിൽ…

ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചതും പണയം വെച്ചതുമായ സ്വർണാഭരണങ്ങൾ, ഉപഭോക്താക്കൾ അറിയാതെ തിരിമറി ചെയ്ത കേസിൽ ബ്രാഞ്ച് മാനേജർ പിടിയിലായി. മണലിത്തറ കുനിയത്ത് പറമ്പിൽ രാഖി (33)യെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ...

ഒന്നാം ക്ലാസ് പ്രവേശനം 5-ാം വയസ്സിൽ..

ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരും എന്നും അഞ്ചാം വയസ്സിൽ പ്രവേശനം നൽകും എന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം...
Thrissur_vartha_district_news_malayalam_private_bus

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ 4 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു…

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ 4 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ഉടമകളുടെ നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നു സമരം.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്…

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസയും...

ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു…

ഇരിഞ്ഞാലക്കുട: ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്.കളിക്കുന്നതിനിടെ ചെറിയ ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...
announcement-vehcle-mic-road

ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും.

ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും കെടുതികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാണ് ഭൗമ മണിക്കൂര്‍ ആചരണം. ലോകത്തെ ഏഴായിരം നഗരങ്ങള്‍ ഇന്ന് ഭൗമ മണിക്കൂര്‍ ആചരണത്തിന്‍റെ ഭാഗമാകും.പ്രാദേശിക...