thrissur_pooram_snow_view

ആശങ്കയില്ലാതെ ഇത്തവണ തൃശൂർ പൂരം ആഘോഷിക്കുമെന്ന് സുരേഷ്ഗോപി..

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരിൽ. തൃശൂരിൽ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു.കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി തുടങ്ങിയത്....

ശക്തമായ മഴ തുടരാൻ സാധ്യത.. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും, ഇടിമിന്നലിനും...
Covid-Update-Snow-View

കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12,...

യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു…

യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് ന​ഗരത്തിന് ചുറ്റുമുള്ള...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു.

തിരുവനന്തപുരം. സംസ്ഥാനത്ത് ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല.ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനിയില്ല. രണ്ട്...

വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന് കേരളം..കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്..

കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന തടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം...
Thrissur_vartha_district_news_malayalam_private_bus

നാളെ പ്രൈവറ്റ് ബസ് സമരം…

നാളെ പ്രൈവറ്റ് ബസ് സമരം. പന്നിയങ്കര ടോൾപ്ലാസയിൽ അമിതതുക നൽകാനാവില്ല എന്ന ആവശ്യവുമായിട്ടാണ് സമരം. തൃശൂർ - പാലക്കാട്, തൃശൂർ - ഗോവിന്ദാപുരം എന്നീ റൂട്ടുകളിൽ നാളെ ബസ് സമരം. ടോൾ നിരക്ക്...

അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ.

അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ. പഴഞ്ഞി കോട്ടോൽ തായംകുളം വീട്ടിൽ ജാഫർ (25) കരിക്കാട് കരുമത്തിൽ സുധീഷ് (22) ചങ്ങരംകുളം ആലംകോട് വലിയകത്ത് മുഹമ്മദ് അജ്മൽ((31)...

ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം…

തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രില്‍ 06, 10 തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും.ഭാഗികമായി റദ്ദാക്കിയവ-1. 2022 ഏപ്രില്‍ 5,9...
THRISSUR_POORAM_ICL

രണ്ടു വർഷത്തിനു ശേഷം തൃശ്ശൂർ പൂരം.. പൂരത്തിന്റെ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനും...

തൃശൂർ. രണ്ടു വർഷത്തിനു ശേഷം തൃശ്ശൂർ പൂരം.. പൂരത്തിന്റെ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനും ദേവസ്വങ്ങൾക്കും സർക്കാർ നിർദേശം നൽകി.മേയ് 10നാണ് പൂരം. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്...

തൃശൂർ മേയർ സഞ്ചരിച്ച കാർ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിച്ചു കയറ്റി; കാർ കയറി വനിതാ...

തൃശൂർ∙ തൃശൂർ കോർപറേഷൻ പരിധിയിൽ വിതരണം ചെയ്യുന്നത് മലിനജലം ആണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ കോലത്തിൽ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായിട്ടാണ് കോൺഗ്രസ് കൗൺസിലർമാർ...

മധ്യവേനലവധി മേയ് 31 വരെ..

സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളു കൾക്ക് ഈ മാസം 3 മുതൽ മേയ് 31 വരെയാണ് അവധിക്കാലം പുനഃക്രമീകരിച്ചിരിക്കുന്നത്.