നിരാശപ്പെടുത്താം എന്ന അതി മോഹവുമായി വന്ന മഴയെ തോൽപ്പിച്ച് പൂരപ്രേമികൾ…

പൂര നഗരിയിൽ പൂരപ്രേമികളെ നിരാശരാക്കാമെന്ന അതിമോഹവുമായി മഴ! മഴയിലും ആവേശം ചോരാതെ പൂരം; ആര്‍പ്പുവിളിയില്‍ ആവേശം കുറയ്ക്കാതെ പൂരപ്രേമികൾ. ആര്‍ത്തലച്ച് മഴ പെയ്തിട്ടും ആര്‍പ്പുവിളിച്ച് പൂരനഗരിയിലെ ജനങ്ങളും തോര്‍ത്ത് വീശി ആനപ്പുറത്തുള്ളവരും ആവേശം വാനോളം.