അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം…
തൃശൂര്‍: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്.മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി...
തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു…
തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 8 മണിക്ക് നടത്താൻ സാധ്യത. പക്ഷേ അന്തിമ തീരുമാനം ദേവസ്വം ബോർഡ്...
നിരാശപ്പെടുത്താം എന്ന അതി മോഹവുമായി വന്ന മഴയെ തോൽപ്പിച്ച് പൂരപ്രേമികൾ…
പൂര നഗരിയിൽ പൂരപ്രേമികളെ നിരാശരാക്കാമെന്ന അതിമോഹവുമായി മഴ! മഴയിലും ആവേശം ചോരാതെ പൂരം; ആര്‍പ്പുവിളിയില്‍ ആവേശം കുറയ്ക്കാതെ പൂരപ്രേമികൾ. ആര്‍ത്തലച്ച് മഴ പെയ്തിട്ടും ആര്‍പ്പുവിളിച്ച് പൂരനഗരിയിലെ ജനങ്ങളും തോര്‍ത്ത് വീശി ആനപ്പുറത്തുള്ളവരും ആവേശം...
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം..
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസിന്റെ ഭാര്യ മിനിക്ക് ആണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിനും ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ച നിലയിലാണ്. കഴുത്തിന്...
തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു…
തൃശൂർ: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന
ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും...
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി.
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.മേളത്തിൻറെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ...
തൃശ്ശൂർ പൂരത്തിന് തിരക്ക് ഒഴിവാക്കി യാത്രചെയ്യാം…
തൃശ്ശൂർ: പൂരം ദിവസങ്ങളിൽ തൃശ്ശൂരിലെത്താൻ വിപുലമായ സൗകര്യങ്ങളൊരുക്കി റെയിൽവേ. പൂരം ദിവസങ്ങളായ 10, 11 ദിവസങ്ങളിൽ പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കോവിഡിന് മുമ്പുള്ളതു പോലെയുള്ള സൗകര്യങ്ങളാണ് പൂരപ്രേമികൾക്കായി റെയിൽവേ ഇക്കുറി ഒരുക്കിയിട്ടുള്ളത്.തൃശ്ശൂരിലും...
കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു..
തൃശൂർ പൂരത്തിലെ ആകർഷണീയമായ
തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു. ഇന്ന് ചമയങ്ങളുടെ പ്രദർശനത്തിലാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുള്ളത്.ഗാന്ധിയും വിവേകാനനന്ദനും സുഭാഷ്...
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും..
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...
തൃശ്ശൂർ പൂരം… ഗതാഗത ക്രമീകരണ വിവരങ്ങൾ…
ഗതാഗത ക്രമീകരണം. പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാൻഡിലേക്ക് എത്തേണ്ടതാണ്.ചേലക്കര,...
സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം…
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍...
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു.
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർ പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. പൂരവുമായി...





