ഇരിങ്ങാലക്കുടയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു.

ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി...
thrissur_pooram_snow_view

തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി..

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന...

ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി.

ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂർ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടിൽ ജിബിൻ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്ളാക്കൽ വീട്ടിൽ...
THRISSUR_POORAM_ICL

‘തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കും’; മന്ത്രി കെ.രാജൻ

'തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കും'; മന്ത്രി കെ.രാജൻ
announcement-vehcle-mic-road

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും അവധി..

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു..

ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര (23) എന്നിവർക്കാണ് പരിക്കേറ്റു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വടക്കാഞ്ചേരി സ്വദേശികൾക്ക് ഗുരുതര പരിക്ക്..

കൂർക്കഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വടക്കാഞ്ചേരി സ്വദേശികളായ കുഞ്ചിവില്ലയിൽ അനന്തകുമാർ (55), ബിന്ദു (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു..

കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടില്‍ 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. സംഭവത്തില്‍ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനെ...

അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്...

വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു

വാണിജ്യാടിസ്ഥാനത്തിൽ പാചകം ചെയ്യുന്ന 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2253 ൽ നിന്നും 2355.50 രൂപയായി ഉയർന്നു.
policeman-vehcle-thrissur-vartha-news-kerala-police-viyyur

കുട്ടികൾക്ക് പോലീസാകണം… പോലീസിന് കുട്ടികളാകണം…

തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ആണ് വേദി. തൃശൂർ സിറ്റി പോലീസ് അഡീഷണൽ പോലീസ് സൂപ്രണ്ട് വി.കെ. അബ്ദുൾഖാദർ കുട്ടികളോട് ആശയങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് പോലീസിനെ ഇഷ്ടമാണ്. അവരുടെ...

ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...

ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...