Thrissur_vartha_district_news_malayalam_private_bus

കുന്നംകുളത്ത് എം. വി. ഡി നടത്തിയ പരിശോധനയിൽ കെ.എസ് .ആർ . ടി സി...

കുന്നംകുളം: സ്പീഡ് ഗവർണർ ഇല്ലെന്ന കണ്ടെത്തലിലാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത് താലൂക്ക് അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. നിരവധി ബസുകൾക്കെതിരെയും നടപടികൾ എടുത്തിട്ടുണ്ട്. വാതിലുകൾ സ്ഥാപിക്കാത്തതും വാതിലുകൾ അടയ്ക്കാത്തതും ബ്രെക്ക്...

യുവാവ് മുങ്ങി മരി ച്ചു..

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകനായ യുവാവ് മുങ്ങി മ രിച്ചു. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ദീപു ബാലകൃഷ്ണന്‍ (41) ആണ് മ രിച്ചത്.

ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു ക യറി മധ്യവയസ്കക്ക് ദാരു ണന്ത്യം..

കുന്നംകുളം:ചൊവ്വന്നൂരിൽ തട്ടുകടയ്ക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരു ണാന്ത്യം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചൊവ്വന്നൂർ കൊണ്ടരാശ്ശേരി വീട്ടിൽ അർമുഖൻ ഭാര്യ 55 വയസ്സുള്ള സുലോചനയാണ് മരിച്ചത്.
Thrissur_vartha_district_news_malayalam_road

അപകടത്തിൽ റോഡിൽ വീണ ഡീസൽ കഴുകി വൃത്തിയാക്കി തൃശ്ശൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ..

മുടിക്കോട് ദേശീയ പാതയിൽ പുല്ല് വെട്ടി നീക്കി കൊണ്ടിരുന്ന ടിപ്പറിന് പുറകിൽ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ടിപ്പറിന്റെ ഡീസൽ ടാങ്ക് തകർന്ന് ഡീസലും, ഓയിലും റോഡിൽ കൂടി ഒഴുകിയതിനെ തുടർന്ന് തൃശ്ശൂരിൽ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വാട്ടർ ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹ ത്യാ ഭീഷണി

വിയ്യൂർ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹ ത്യാ ഭീഷണി നടത്തുന്നുണ്ട്. എത്രയും പെട്ടന്ന് അവിടെയെത്തുക. ഫോൺ അറ്റൻറ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.സജു ഇക്കാര്യം...

ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്‌ഘാടനം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു.

ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്‌ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ. ബിന്ധുവും ICL ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാറും ചേർന്ന് നിർവ്വഹിക്കുന്നു. ICL ഫിൻകോർപ്പ് ഹോൾ ടൈം...
thrissur vartha

തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു

ദുബായ്: തൃശ്ശൂർ സ്വദേശി യു എ ഇയിൽ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഉമ്മുൽ...
Thrissur_vartha_district_news_malayalam_road

ഒടുവിൽ മൂന്നിടത്ത് അടിപ്പാത ; വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്..

വാണിയമ്പാറ മേലെച്ചുങ്കത്ത് അടിപ്പാത നിർമിക്കുമെന്നു കരാർ കമ്പനി, വഴുക്കുംപാറ കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്കു റോഡിൽ തേനിടുക്ക്വരെയുള്ള ഭാഗത്ത് 12 കിലോമീറ്റർ ദൂരം അടിപ്പാതകളില്ല. കണ്ണമ്പ്ര, പഴയന്നൂർ, എളനാട് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ...

തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം..

തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം. രൺബീർ കപൂർ, കത്രീന കൈഫ്, ആർ മാധവൻ, സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ്, അക്കിനേനി നാഗാർജുന തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് നവരാത്രി...

വടക്കഞ്ചേരി ബസപകടം: അപകട സമയത്ത് വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ..

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു വെന്ന് നാട്ടുകാര്‍. ജിപിഎസ് പരിശോധിച്ചതിൽ വേഗത 97.5 കിലോമീറ്റർ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ്...

ബസ് അപകടത്തിൽ ഒൻപത് മ രണം..

പാലക്കാട് - തൃശൂർ ദേശീയപാതയിൽ വാഹ നപകട ത്തിൽ വിദ്യാർത്ഥികളടക്കം 9 പേർ മരി ച്ചു. കെഎസ്ആർടിസി ബസിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപക ടം. പരി ക്കേറ്റ...
police-case-thrissur

മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ…

മുളംകുന്നത്തുകാവ് ഗവ. ഡെന്റൽ കോളേജിലെ ഡോക്ടറുടെ മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ. തളിക്കുളം പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (39) ആണ് മെഡിക്കൽ കോളേജ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ...