All Kerala NewsLatest infoLatest NewsTravelപുതുവർഷ ആഘോഷം 12 മണിവരെ.. 2022-12-31ShareFacebookTwitterLinkedinTelegramWhatsApp പുതുവർഷ ആഘോഷങ്ങൾ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളിൽ ആഘോഷം തുടർന്നാൽ പോലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും എ.ഡി.ജി.പി.