ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു...
തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) പാലക്കാട് ചേരാമംഗലം കൊട്ടേക്കാട്...
തൃശൂർ പൂരം വെടിക്കെട്ട് നാളെ..
നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ നാളെ (20-05-22) കാലാവസ്ഥ അനുകൂലമാകുക യാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ മെയ് 20ന് ഉച്ചക്ക് ശേഷം 2...
ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചു കൊന്നു..
പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ച് കൊന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്....
രണ്ട് പോലീസുകാർ മരിച്ചനിലയിൽ..
പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ രണ്ട് പോലീസുകാർ മരിച്ചനിലയിൽ. അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഷട്ടർ തുറക്കും..
പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാ ണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.
മംഗള എക്സ്പ്രസ്സിന്റെ എഞ്ചിൻ വേർപ്പെട്ടു. തൃശ്ശൂരിൽ വൻ അപകടം ഒഴിവായി.
ഓടിക്കൊണ്ടിരിക്കവേ ട്രെയിനിന്റെ എഞ്ചിൻ ബോഗിയിൽ നിന്നും വേർപ്പെട്ടു. വേർപെട്ട വിവരം ഉടൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ട്രെയിൻ നിർത്തുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി വേർപെട്ട കപ്ലിങ് അറ്റകുറ്റ പണികൾ...
ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരുമായി ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന്
ദമ്മാം : ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചു. മുഴുവന്‍ തീര്‍ത്ഥാടകരും കുറഞ്ഞത്...
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള അറിയിപ്പ്…
തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ഉണ്ടായിരുന്ന 2 ഡോക്ടർമാരിൽ ഒരു ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് പോയി അതിനാൽ യൂറോളജി വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ്, യൂറോളജി ഒ.പി ദിവസം ഇന്ന്...
വടക്കഞ്ചേരി സ്വദേശി വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട് യുവാവ് മരിച്ചു..
വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട വടക്കഞ്ചേരി പീടികപറമ്പിൽ നഗറിൽ മാളിയേക്കൽ ജോയി മകൻ ജിബി (23) ആണ് മരിച്ചത്. സഹോദരൻ സിജുവാണ് രക്ഷപ്പെട്ടത്.
ഫോട്ടോ എടുക്കാൻ മറുകരക്ക് നീന്തുമ്പോൾ ചെളിയിൽ താഴുകയായിരുന്നു എന്ന്...
മുളയം റോഡ് ജംക്‌ഷനിലും മുടിക്കോടും ഉടൻ അടിപ്പാതകളുണ്ടാവില്ല..
മുളയം റോഡ് ജംക്‌ഷനിലും മുടിക്കോടും ഉടൻ അടിപ്പാതകളുണ്ടാവില്ല. കരാർ കമ്പനി മുടിക്കോട് അടിപ്പാതയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. മുളയം അടിപ്പാതയുടെ ജോലിക്കും അനുമതി ലഭിച്ചിട്ടില്ല. ഇതിനിടെ 42 വിഭാഗങ്ങളിലായി പണികൾ...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത..
സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...
കുട്ടികൾക്ക് സൗജന്യ യോഗ ക്ലാസ്..
തൃശൂർ: ജില്ലാ യോഗാ അസോസിയേഷൻ കുട്ടികൾക്ക് മാത്രമായി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. ബുധൻ മുതൽ 31 വരെ രാവിലെ ഒമ്പതുമുതൽ 10വരെയാണ് ക്ലാസ്. ഫോൺ: - 9495 552 709.