തൃശൂർ പൂരം വെടിക്കെട്ട് നാളെ..

THRISSUR_POORAM_ICL

നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ നാളെ (20-05-22) കാലാവസ്ഥ അനുകൂലമാകുക യാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ മെയ് 20ന് ഉച്ചക്ക് ശേഷം 2 മണി മുതൽ 03.30 വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.