മുറ്റിച്ചൂരിൽ വീട് കയറി ആ ക്രമണം: നാല് പേർ അറസ്റ്റിൽ.
അന്തിക്കാട്: മുറ്റിച്ചൂർ വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്ര മിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കല്‍ ഹിരത്ത്...
സൂര്യഗ്രഹണ ദിവസം ത്യപ്രയാർ ക്ഷേത്രത്തിൽ ദർശനം വൈകീട്ട് മുതൽ…
സൂര്യഗ്രഹണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് തൃപ്രയാർ ക്ഷേത്രത്തിൽ 6.30 മുതലേ ദർശനം ഉണ്ടാകൂവെന്ന് ദേവസ്വം മാനേജർ വി .ആർ. രമ അറിയിച്ചു. രാവിലെ ദർശനം പതിവു പോലെ നടക്കും.
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം.
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു രാത്രി 8:00 മുതൽ 10വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. ആഘോഷങ്ങളിൽ ഹരിത പടക്കം...
മാര കമായ എം ഡി എം എയുമായി വടക്കഞ്ചേരി സ്വദേശിയായ യുവതിയുൾപ്പടെ രണ്ട് പേർ...
ചാലക്കുടി കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , പാലക്കാട് വടക്കഞ്ചേരി പൊന്മല മേല്പുരക്കൽ...
മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ.
മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോലിസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണര്‍ അറിയിച്ചു.അഞ്ചോ...
ഭിന്നശേഷിക്കാരനായ യുവാവ് വീട്ടിൽ പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ…
കേച്ചേരി ∙ ഭിന്നശേഷിക്കാരനായ യുവാവ് വീട്ടിൽ പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ പിതാവ് സുലൈമാനെ (52) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കര രായ്മരയ്ക്കാർ വീട്ടിൽ സഹദിനെയാണ് (28) ആണ് മരിച്ചത്....
പരോളിലെത്തി ഒളിവിൽ പോയ പ്രതി പിടിയിൽ..
കാഞ്ഞാണി : ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലെത്തി ഒളിവിൽ പോയ പ്രതിയെ അന്തിക്കാട് പോലീസ് പിടികൂടി. പെരിങ്ങോട്ടുകര കാട്ടുങ്ങൽ രാജേഷ് (41) ആണ് പിടിയിലായത്. 2003ൽ പെരിങ്ങോട്ടുകര നാലും കൂടിയ സെൻററിൽ...
ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്..
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. 4 ജില്ലകളിൽ യെല്ലോ അലർട്ട്.
മധ്യവയസ്കനെ കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തി..
കാരമുക്ക് മണലൂർ ഹൈസ്കൂൾ റോഡ് പൂവ്വശ്ശേരി മനപറമ്പിലെ കുളത്തിലാണ് സമീപവാസി ഓവാട്ട് പരേതനായ അയ്യപ്പൻ മകൻ വിശ്വാംഭരനെ (62) കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് മൃത ദേഹം നാട്ടുകാർ...
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും..
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തൃശ്ശൂര്‍ ഉള്‍പ്പടെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും...
കാഞ്ഞാണി – അന്തിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം…
കാഞ്ഞാണി സെന്ററിൽ നിന്ന് അന്തിക്കാട്ക്ക് പോകുന്ന റോഡിൽ ഓട്ടോ സ്റ്റാൻഡ് പരിസരത്തെ കലുങ്കും കാഞ്ഞാണി കപ്പേളയ്ക്കടുത്തുള്ള കുളം വരെയുള്ള കാന പണിയുന്നതിനാൽ ഇന്ന് മുതൽ (ഒക്ടോബർ 12) പണികൾ അവസാനിക്കുന്നത് വരെ ഇത്...
കേരളത്തിൽ നരബലി; കൊല്ല പ്പെട്ടത് 2 സ്ത്രീകൾ…
രണ്ട് സ്ത്രീകളെ നരബലി നടത്തിയത് പത്തനംതിട്ടയിൽ. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ലോട്ടറി വില്പന നടത്തിയിരുന്ന പത്മ, റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.തൃശ്ശൂർ വടക്കാഞ്ചേരി...







