uruvayur temple guruvayoor

ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ്…

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,67,59,585 രൂപയും 5 കിലോ 80 ഗ്രാം സ്വർണവും 27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. സ്വർണ വഴിപാടിൽ ഇത്തവണ വൻ വർധനയുണ്ട്. ഒരു മാസം...

സുഹൃത്തിന്റെ വേട്ടറ്റ് യുവാവ് മരിച്ചു.

എരുമപ്പെട്ടി: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. വേലൂർ ചെമ്പ്രവീട്ടിൽ ജയന്റെ മകൻ 42 വയസ്സുള്ള സുബിൻ ദാസാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വേലൂർ കുന്നത്ത് വീട്ടിൽ ഗംഗാധരന്റെ...

ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിക്ക് പരിക്ക്..

വാടാനപ്പള്ളി: മൽസ്യമാർക്കറ്റിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് മൽസ്യ വിതരണ തൊഴിലാളിയായ വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന വലിയപുരക്കൽ കുഞ്ഞുമോൻ (53) നാണ് പരിക്കേറ്റത്. പരിക്കേറ്റ കുഞ്ഞിമോനെ ആശുപത്രിയിൽ പ്രവേശിച്ചു.

ബാറിൽ സംഘർഷം, കത്തിക്കുത്തിൽ ഒരാൾ മരിച്ചു.

തളിക്കുളത്ത് ബാറിൽ സംഘർഷം. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ രാത്രി 9.45 ഓടെയാണ് സംഭവം. പെരിഞ്ഞനം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു (45) ആണ് മരിച്ചത്. സംഘർഷത്തിൽ...

വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം..

വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിൽ ധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎൽ (മുൻഗണനാ വിഭാഗം)...

തൃശ്ശൂർ വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണിക‌ളോട് ക്രൂരത…

തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ...

ദേവൻ ഇനി തനിച്ചല്ല..

നോക്കാൻ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. പരൂർ, മാഞ്ചിറയ്ക്കല്‍ ദേവൻ (68) ആണ് വീട്ടിൽ ഒറ്റപ്പെട്ട് അവശനിലയിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ദേവനെ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പുന്നയൂര്‍ക്കുളത്തെ പരൂര്‍...

വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ പിടിയിൽ.

കൊരട്ടി വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ പിടിയിൽ. കറുകുറ്റി സ്വദേശികളായ തുരുത്തണത്തിൽ സാന്റോ (40), കുളക്കാട്ടിൽ സാബു (36) എന്നിവരെയാണ് പാലിയേക്കര ടോൾ പ്ലാസയ്ക്കു...
STREET DOG STREAT THERUVU NAYA

ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു..

മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ഇതിന് പിന്നാലെ തൃശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്...

തൃശൂരിൽ ബൈക്കും കാറും കുട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്..

ചെമ്പൂക്കാവ് മൃഗശാലക്ക് മുന്നിലാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിൽ നിന്നും കഞ്ചാവ് പിടികൂടി..

ചെമ്മാപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും 8.5 കിലോ കഞ്ചാവ് പിടികൂടി. വടക്കുംമുറി സ്വദേശി കാട്ടുങ്ങൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബസിൻ്റെ മുൻവശത്തെ ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 4 പൊതിയിലായാണ്...

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..

ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ...
error: Content is protected !!