STREET DOG STREAT THERUVU NAYA

തെരുവ് നായ ആക്രമണത്തിൽ ആടുകൾ ച ത്തു..

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് റഹ്മാനിയ പള്ളിക്ക് കിഴക്ക് കടവില്‍ ഇസ്മായിലിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് തെരുവ് നായ് കൊല പ്പെടുത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചില്‍ കെട്ട് വീട്ട് കാര്‍ പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ്...
police-case-thrissur

യുവതിയെ തട്ടിക്കൊണ്ടുപോയി മർദി ച്ചതായി പരാതി..

ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദി ച്ചതായി പരാതി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ആഡംബര കാർ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന അന്തിക്കാട് സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി…

G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത...

സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ മേയറെ ശനിയാഴ്ച പരസ്യ വിചാരണ ചെയ്യുമെന്ന് കോണ്‍ഗ്രസ്..

സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ മേയറെ ശനിയാഴ്ച പരസ്യ വിചാരണ ചെയ്യുമെന്ന് കോണ്‍ഗ്രസ്. 142 പേരെ അനധികൃതമായി നിയമിച്ചെന്നാണ് പ്രധാന ആരോപണം. സേവന ഉപനികുതി പിന്‍വലിക്കണം. മാലിന്യ സംസ്‌കരണ പദ്ധതികളെല്ലാം തകര്‍ത്തെന്നും കോണ്‍ഗ്രസ്...

തൃശൂരിന് നന്ദി പറഞ്ഞ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ഐ പി...

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ...

സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്ക ണമെന്നാ വശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം...
STREET DOG STREAT THERUVU NAYA

ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു..

മറ്റത്തൂർ∙ കോടാലിയിലെ ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു തിന്നുന്നത് കണ്ട നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇവിടെ വില്പനക്കായി തൂക്കിയിരുന്ന...

വാഹനാ പകടത്തിൽ രണ്ടു പേർക്ക് പരിക്ക്..

തൃപ്രയാർ: ക്ഷേത്രത്തിനു സമീപം ബൈക്കിൽ നിന്നും വീണു യുവാക്കൾക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശികളായ മൂത്തേടത്ത് പറമ്പിൽ വിനീഷ്(32), പുതുവീട്ടിൽ അഭിരാജ് (28) എന്നിവരെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
rain-yellow-alert_thrissur

കേരളത്തില്‍ ശക്തമായ മഴ..

കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും...

ഇടശ്ശേരിയിൽ ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു..

വാടാനപ്പള്ളി : തളിക്കുളത്ത് മരത്തടികൾ കയറ്റി പോയിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറക്കത്തിൽപ്പെട്ട താണെന്നാണ് സംശയിക്കുന്നത്.

യുവാവിന് പാ മ്പു കടി യേറ്റു..

തൃപ്രയാർ: നാട്ടിക പട്ടാളത്തിനു സമീപത്ത് വെച്ച് യുവാവിന് പാമ്പു കടി യേറ്റു. നാട്ടിക ചാലിങ്ങാത്ത് വീട്ടിൽ പ്രജിത്ത് (32) നാണ് കടിയേറ്റത്. ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ രണ്ടുപേർക്ക് പ രിക്ക്..

തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരി ക്കേറ്റ നാട്ടിക ബീച്ച് സ്വദേശി വളപ്പിൽ വീട്ടിൽ വിഷ്ണു (24), വാടാനപ്പിള്ളി സ്വദേശി മമ്മസ്രയില്ലത്ത് സൽമാൻ (21) എന്നിവരെ വലപ്പാട് ദയ എമർജൻസി...