പുതുവർഷ ആഘോഷം 12 മണിവരെ..

പുതുവർഷ ആഘോഷങ്ങൾ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളിൽ ആഘോഷം തുടർന്നാൽ പോലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും എ.ഡി.ജി.പി. 

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല.. ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം.

ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇരുമ്പ്...
police-case-thrissur

യുവാവിന്റെ കൊലപാതകം, പ്രതി അറസ്റ്റിൽ..

പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ...

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരു ണാന്ത്യം.

തൃശൂർ: ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മ രിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി. ഷാജു (28) ആണ് മരി ച്ചത്. ഇന്ന് രാവിലെ ആണ് സംഭവം. പ്ലാറ്റ് ഫോമിൽ...

തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം

ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 27.12.2022 തിയ്യതി (ചൊവ്വാഴ്ച) തൃശ്ശൂർ നഗരത്തിൽ “ബോൺ നത്താലെ“ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഇന്ന് (27.12.2022) ഉച്ചതിരിഞ്ഞ് 2.00 മണി മുതൽ രാത്രി 9.30 മണി വരെ നഗരത്തിൽ ഭാഗികമായി ഗതാഗത...

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം..

നാളെ ( ഡിസംബര്‍ 26) തമിഴ്നാട് തീരം, കോമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ...

പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ്: പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ ജനുവരിയിൽ പൂർത്തീകരിക്കും..

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ...

ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
thrissur-medical-collage

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി...
rain-yellow-alert_thrissur

കേരളത്തില്‍ മഴയ്ക്കു സാധ്യത..

ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പുണ്ട്. 

കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പ രിക്ക്..

എടപ്പാൾ: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇ ടിച്ച് രണ്ട് പേർക്ക് പരിക്ക്. എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്.

നാട്ടികയിൽ റോഡരികിൽ കണ്ട മൃത ദേഹം തിരിച്ചറിഞ്ഞു..

തൃപ്രയാർ: ദേശീയപാതയോരത്ത് നാട്ടിക പെട്രോൾ പമ്പിന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ വയോധികൻ്റെ മൃത ദേഹം തിരിച്ചറിഞ്ഞു. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിലെ ചക്കാണ്ടി അയ്യപ്പൻ (77) മൃത ദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.രണ്ടാഴ്ച...