പഴുന്നാനയിൽ ആന ഇടഞ്ഞ് സമീപത്തെ മതിൽ തകർത്തു…
കുന്നംകുളം: പഴുന്നാനയിൽ ആന ഇടഞ്ഞു. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആന ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിന് അടുത്തുള്ള ഒരു പറമ്പിലാണ് തളച്ചിരുന്നത്....
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നടൻ വിനീത് തട്ടിൽ അറസ്റ്റിൽ..
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പുത്തൻപീടികയിലെ...
സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ..
സ്വകാര്യബസ്സിൽ സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിക്കു നേരെ ലൈഗികാതിക്രമം നടത്തിയ കുരിയച്ചിറ സ്വദേശിയായ മലയാറ്റിൽ വീട്ടിൽ സഫലാർ സുധീർ ഇസ് ലാഹി (22)നെ യാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം....
വൻ മദ്യവേട്ട..
ചേറ്റുവയിൽ 50 ലക്ഷം വിലമതിക്കുന്ന 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. പാൽ വണ്ടിയിലായിരുന്നു മദ്യക്കടത്ത്.
ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും...
കുന്നംകുളം: ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും സുഹൃത്ത് കണ്ടംകുളങ്ങര സൂരജുമാണു (30) പൊലീസ് പിടിയിലായത്. ശരീരമാസകലം...
സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു..
ചേറ്റുവ പാലത്തില്‍ സ്‌കൂട്ടറും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. തളിക്കുളം ഇടശേരി പുത്തന്‍ വീട്ടില്‍ റഷീദ് മകന്‍ മിസ്ബാഹ് (22) ആണ് മരിച്ചത്.
വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി..
കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൃശൂരിൽ സ്വന്തമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ…
തൃശൂരിൽ കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 നോട്ടുകളും 100 രൂപയുടെ 24...
തൃശൂരിലും കുരങ്ങ് വസൂരി… ആശങ്ക.
തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ് നിരീക്ഷണത്തിലാക്കിയത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തില്ലാണ്.
സൗദിയില്‍ നിന്നെത്തിയ...
ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു..
മുളങ്കുന്നത്തുകാവ്: കെഎസ്ആർടിസി ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം അങ്ങേലകത്ത് ഷെഫീഖ്- അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമായ ഇരട്ട ആൺകുട്ടികളിൽ ഒരാളാണു മരിച്ചത്.
കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസ്സം...
തൃപ്രയാറിൽ കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ..
തൃപ്രയാർ സ്വദേശി ഷൈനിനെയാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് വലിച്ച് ബസ് ഓടിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഷൈൻ അറസ്റ്റിലായത്. ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു.
കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക..
പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ 2.5 സെന്റീമീറ്റർ തുറന്നു കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.