All Kerala NewsLatest infoLatest NewsNationalവിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.. 2022-07-23ShareFacebookTwitterLinkedinTelegramWhatsApp കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.