ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയവർ അറസ്റ്റിൽ
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശി യൂനസ് (24), അസം സ്വദേശി ഹബീസുൾ റഹ്മാൻ (30) എന്നിവരെയാണ് തൃശൂർ...
വാടകയ്ക്ക് കൊടുത്ത കാർ തിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
എരുമപ്പെട്ടി: വാടകയ്ക്ക് കൊടുത്ത കാർbതിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെടുവാൻ കാറിൻ്റെ ബോണറ്റിൽ പിടിച്ച് തൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനെ കാറിൽ കിടത്തി കാർ...
വടക്കഞ്ചേരിയിൽ അർദ്ധരാത്രി യുവാവിനെ കുത്തിക്കൊന്നു. സുഹൃത്ത് പിടിയിൽ
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മ രിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും...
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച ഭാര്യ മ രിച്ചു
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച വി.വി.ശ്രീഷ്മ മോള്‍ മ രിച്ചു. മാള അഷ്ടമിച്ചിറയില്‍ ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....
തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ,
തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്.
കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ...
മാളയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി..
കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മ രിച്ചു.
ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മ രിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി...
എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.
വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ...
കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ.
വടക്കാഞ്ചേരി : കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ. വേലൂർ തലക്കോട്ടുകര എരടങ്ങാട് വീട്ടിൽ ശ്യാമപ്രസാദ് (32) ആണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. ലഹരിക്കടിമയായ ശ്യാമപ്രസാദ് നിരന്തരം...
ലോഡ്ജില്‍ ഇതരസംസ്ഥാന യുവതി മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു.
തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ തലയിണ മുഖത്ത്...
വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ
നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക...








