Thrissur_kerala_omicrone_omikron_latest_news_virus

ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും..

കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ...
kanjavu arrest thrissur kerala

തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..

തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട്...

തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി ‌ED മരവിപ്പിച്ചു

തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.ഇ.ഡി. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും...

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.യുവതിയെ ഇന്നലെ മുതൽ...
thrissur arrested

വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.മൂന്ന് വിവാഹം...

പതിമൂന്ന് വയസുകാരൻ മരിച്ചു.. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

കാട്ടൂർ നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ(13) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

ട്രാൻസ് മാൻ പ്രവീൺ നാഥിനെ അയ്യന്തോളിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു.പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ...

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം

അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...

മൂന്നു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ്എടുത്ത് മാറ്റി

മൂന്നു വയസുകാരിയുടെ  തലയിൽ പാത്രം കുടുങ്ങി, ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. വീട്ടിൽകളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് തൂക്കു പാത്രം കുട്ടിയുടെ കുടുങ്ങിയത്. അരിമ്പൂർസ്വദേശികളുടെ മകളാണ് മൂന്നു വയസ്സുകാരി. മകളുടെ തലയിൽ...

തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് കുംഭകോണം സ്വദേശിക്ക്ഗുരുതര പരിക്ക്

തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് എറണാകുളം കാര്യാക്കൽ എക്സ്പ്രസ്സ്‌ ട്രെയിനിലെ യാത്രക്കാരനായിരുന്നുയുവാവിന് ഗുരുതര പരിക്ക്. കുംഭകോണം സ്വദേശി തമിളിന് (23) ആണ് പരിക്കേറ്റത്. പുലർച്ചെയാണ് അപകടംസംഭവിച്ചത്. ഇയാൾ  വാതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ കാലു...

സോഷ്യൽ മീഡിയയിൽ യൂസഫലിക്ക് എതിരെ വ്യാജ പ്രചരണം, മറുനാടൻ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി...

മറുനാടൻ മലയാളി ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്.. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ യൂസഫലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ കേസിലാണ് സമൻസ്. ലഖ്‌നൗവിലെ...
ambulance accident thrissur kunnamkulam

കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത് . എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് . ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു...