thrissur arrested

ലോഡ്ജില്‍ ഇതരസംസ്ഥാന യുവതി മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു.

തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ഇതരസംസ്ഥാന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബസേജ ശാന്തയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.യുവതിയെ തലയിണ മുഖത്ത്...

ലോഡ്ജ് മുറിയില്‍ അന്യ സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി,

ലോഡ്ജ് മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍  അന്യ സംസ്ഥാനക്കാരിയുടെ (ഒറീസ സ്വദേശി) മൃതദേഹംകണ്ടെത്തി. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും, കേസിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും...
arrested thrissur

വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ

നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക...

വാടാനപ്പള്ളി ജലവിതരണം തടസ്സപ്പെടും, വലപ്പാട് വൈദ്യുതി മുടങ്ങും.

ജല അതോറിറ്റി സെക്‌ഷനിലെ പ്രധാന വിതരണ പൈപ്പ് ലൈൻ ചൂലൂർ പള്ളിക്കു സമീപം പൊട്ടിയത്പരിഹരിക്കുന്ന തിനാൽ ഇന്നു മുതൽ 12 വരെ എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലവിതരണം...

നഗ്നത കാണാൻ കഴിയുന്ന കണ്ണട, തൃശൂർ സ്വദേശി ഉൾപെടെ നാലു പേർ പിടിയിൽ..

നഗ്നത കാണാൻ സാധിക്കുന്ന എക്‌സറേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മലയാളികൾ അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.തൃശൂർ സ്വദേശി ദുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു...

മലപ്പുറം താനൂര്‍ ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം. രക്ഷാപ്രവർത്തനം തുടരുന്നു.

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം റിപ്പോർട്ട് ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...

കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

കുന്നംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അയിനൂരിൽ RSS കാര്യവാഹ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു ആണ് രക്ഷപ്പെട്ടത്.ഇന്നലെ അർദ്ധ...

കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്.37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി...
uruvayur temple guruvayoor

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ തുലാഭാരം നടത്തി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ...

സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...
bike accident

വെങ്ങാനെല്ലൂർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി

ചേലക്കര: എതിരെ വന്ന കാറിലെ യാത്രികരെ രക്ഷിക്കാൻ ഡ്രൈവർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി. ഷൊർണൂർ - ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മുളയ്ക്കൽ ബസാണു വീടിന്റെ ഗേറ്റും മതിലും...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.. സംസ്ഥാനത്ത് മഴ വ്യാപകമാകും..

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം...