അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ : ആരോഗ്യം തൃപ്തികരം

ചിന്നക്കനാലിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യത്തിൽ പിടികൂടിയ അരിക്കൊമ്പൻ എന്ന  ആന തമിഴ്നാട്അതിർത്തിയിൽആണെന്ന് പുതിയ വിവരം . പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെതുറന്നുവിട്ടതിന് ശേഷവും ആനയെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ് സംഘം. ജിപിഎസ്...

മുടിക്കോട് മോഷണം പോയ സ്കൂട്ടർ കണ്ടെത്തി

തൃശ്ശൂർ പാണഞ്ചേരിക്കടുത്ത് മുടിക്കോട് ശിവക്ഷേത്രത്തിന് മുന്നിൽനിന്നും ഇന്നലെ വൈകിട്ട് മോഷണം പോയസ്കൂട്ടർ കണ്ടെത്തി . മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്‌കൂട്ടർ കണ്ടെത്തിയത് . സ്‌കൂട്ടർഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
kanjavu arrest thrissur kerala

ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.

കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ് ‌ന്റെ  നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. മയ ക്കുമരുന്ന്...

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ഇന്ന് .

കൂടൽമാണിക്യം കൊടിയേറ്റ് ഇന്ന് . പത്തുദിവസം നീണ്ടുനിൽക്കുന്ന  കൂടൽമാണിക്യം ക്ഷേത്രത്തിലെ  ഉത്സവരാപകലുകൾക്കാണ് ഇന്ന്  ചൊവ്വാഴ്ച രാത്രി കൊടിയേറുക. രാത്രി 7.30-ന് ആചാര്യവരണത്തിനുശേഷം 8.10-നും 8.40-നും മധ്യേയാണ് കൊടിയേറ്റം. തന്ത്രി നകരമണ്ണ്ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റ്...

പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി മുങ്ങി മരിച്ചു.

മാളയിൽ പിതാവിനോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ഹന്ന മുങ്ങി മരിച്ചു. എളന്തിക്കരമാളിയേക്കൽ ബിജോയ് , നിമ്മി ദമ്പതികളുടെ മകളാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഹന്ന. ട്യൂബ് ഉപയോഗിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരും അഗ്നിസുരക്ഷ...

അതിരപ്പള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ്വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാന ആക്രമണം ഉണ്ടായത് . അത്ഭുതകരമായി  സഞ്ചാരികൾ  രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി...

തൃശ്ശൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള സാദ്യതയെ കണക്കിലെടുത്ത് 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ , എറണാകുളം , ഇടുക്കി , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

കുന്ദംകുളത്ത് ലോറിക്ക് തീ പിടിച്ചു.

തൃശ്ശൂർ കുന്ദംകുളത്ത് കല്ലഴിക്കുന്നിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ വെൽഡിങ് ചെയ്യുന്നതിനിടെആണ് ലോറിക്ക് തീ പിടിച്ചത് . എണ്ണ പാക്കറ്റുകളിൽ ആക്കി കൊണ്ടുപോകുന്ന ലോറിആയതിനാൽ ഇത് തീപിടുത്ത തീവ്രത വർധിപ്പിച്ചു. ലോറിയുടെ പിൻഭാഗം പൂർണ്ണമായി...

ഇനി അര ലിറ്ററിന്‍റെ ജവാനും…

തിരുവനന്തപുരം:മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്....

തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.

സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33)ആണ്​ മസ്കത്തിൽമരിച്ചത്​. അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക്  സന്ദർശക...

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ് കൊല്ലങ്കോട് സ്വദേശി മരിച്ചു.

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു, ഒപ്പം സുഹൃത്തും കാൽവഴുതിവീണു. കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത് (20) ആണ് മരിച്ചത് . രോഹിതിനൊപ്പം കാൽ വഴുതികയത്തിൽ വീണ അമലിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു...

കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം: മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴ.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 04 വരെആണ് ഈ കാലാവസ്ഥ പ്രതീക്ഷിക്കുന്നത്....