ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു..
തീവണ്ടിയിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുവായൂർ സ്വദേശി അസീസ് ആണ് സഹയാത്രികനായ പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ കുത്തിയത്. അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അസീസിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടി.വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി...
പാണഞ്ചേരി വാർഡ് 23 ൽ കിടപ്പുരോഗികൾക്ക് വീൽചെയർ സംഭാവന നൽകി,
പാണഞ്ചേരി പഞ്ചയത്തിലെ വാർഡ് 23ൽ നിർധനരും നിരാലംബരുമായ കിടപ്പു രോഗികൾക്കായി വീൽ ചെയർ സംഭാവന നൽകി. ചാലക്കുടി സ്വദേശിയായ വിദേശ മലയാളി മാത്തച്ചൻ ആണ് വീൽചെയർ നൽകിയത്.വാർഡ് വികസന കമ്മിറ്റി കൺവീനറിന്റെയും മറ്റു...
എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.
വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക്.
തൃപ്രയാർ: തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. കണ്ടശ്ശംകടവ് സ്വദേശി കൂട്ടാല വീട്ടിൽ സത്യവ്രതൻ മകൻ പ്രസാദ് (43), ചെമ്മാപ്പിള്ളി വടക്കുംമുറി സ്വദേശി വാഴപ്പുരക്കൽ അമ്പാടി മകൻ...
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം.
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും വിജയിച്ചു. എന്‍ എ ഹാരിസിന്റെ മുന്നേറ്റം തുടരുകയാണ്.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ...
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എങ്കിലും കോൺഗ്രസിന് ഇപ്പോൾ മുൻപിലാണ്. ഡെൽഹിയിലെ...
വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു.
ചാലക്കുടി: വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു. വെട്ടുകടവ് കപ്പേളയുടെ കയ്യേറ്റം പൊളിക്കാൻ തുടങ്ങിയെങ്കിലും 15 ദിവസത്തിനകം ഇതു പൊളിച്ചു നീക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ ആ ഭാഗം പൊളിച്ചില്ല. 8...
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് ഇപ്പോൾ നേരിയ മുൻതൂക്കമുണ്ട്. കോൺഗ്രസ് -104, ബിജെപി -88, ജെഡിഎസ്...
കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ.
വടക്കാഞ്ചേരി : കൈയിലെ ഇരുമ്പുവള കൊണ്ട് അടിച്ച് അച്ഛന്റെ മൂക്കെല്ലുപൊട്ടിച്ച മകൻ റിമാൻഡിൽ. വേലൂർ തലക്കോട്ടുകര എരടങ്ങാട് വീട്ടിൽ ശ്യാമപ്രസാദ് (32) ആണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. ലഹരിക്കടിമയായ ശ്യാമപ്രസാദ് നിരന്തരം...
വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം…
തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്.കഴിഞ്ഞ...
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം….
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി സുൽഫിക്കറാണ് അതിക്രമം നടത്തിയത്. കുന്നംകുളം കേച്ചേരിയിലെ എസ്.ബി.ഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ആശുപത്രിയില്‍...











