വാടാനപ്പള്ളി ജലവിതരണം തടസ്സപ്പെടും, വലപ്പാട് വൈദ്യുതി മുടങ്ങും.

ജല അതോറിറ്റി സെക്‌ഷനിലെ പ്രധാന വിതരണ പൈപ്പ് ലൈൻ ചൂലൂർ പള്ളിക്കു സമീപം പൊട്ടിയത്പരിഹരിക്കുന്ന തിനാൽ ഇന്നു മുതൽ 12 വരെ എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

സബ്സ്റ്റേഷൻ പരിധിയിൽ തളിക്കുളം മുതൽ കൈപ്പമംഗലം വരെ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെപു‍ർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.